കോവിഡ് നിയന്ത്രണത്തിലെ വീഴ്ചകൾ ചോദ്യം ചെയ്യുന്ന ട്വീറ്റുകൾ ട്വിറ്ററിനെക്കൊണ്ട് നീക്കം ചെയ്യിച്ച് കേന്ദ്രസർക്കാർ

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിച്ച അൻപതോളം ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റര്‍. ഈ ട്വീറ്റുകള്‍ രാജ്യത്തെ ഐടി നിയമത്തിനെതിരാണെന്ന്

സംസ്ഥാനങ്ങൾക്ക് 600 രൂപ; സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപ: കോവാക്സിന് ഇരട്ടിവിലയുമായി ഭാരത് ബയോടെക്ക്

ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് കയറ്റുമതി ചെയ്യാൻ 15 ഡോളർ മുതൽ 20 ഡോളർ വരെയാണ് വാക്സിന് വില ഈടാക്കുക

കോവിഡ് വാക്സിൻ ആർത്തവത്തെയും ഗർഭധാരണത്തെയും ബാധിക്കുമോ?

കോവിഡ് വാക്സിൻ വന്ധ്യതയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അമേരിക്കൻ കോളജ് ഓഫ് ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജിയും നിരവധി പ്രസ്താവനകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്

കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ല; ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ല: ഡൽഹി ഹൈക്കോടതി

ഓക്‌സിജന്‍ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് കോടതി പറഞ്ഞു

സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റേത് പകൽക്കൊള്ള; കോവിഷീൽഡിന് ഇന്ത്യയിൽ ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന വില

സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും സംസ്ഥാന സർക്കാരുകൾ പോലെയുള്ള ഏജൻസികൾക്ക് 400 രൂപയ്ക്കുമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡ്

“സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കരുത്; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കണം“: മുഖ്യമന്ത്രി

നിലവിൽ 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്

കോവിഡ് വ്യാപനം: സിഗരറ്റ് താൽക്കാലികമായി നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബോംബെ ഹൈക്കോടതി

കോവിഡ് 19 രോഗം ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്നതെന്നും ദുർബ്ബലമായ ശ്വാസകോശങ്ങളുള്ളവർക്ക് രോഗം കൂടുതൽ ദോഷകരമായിരിക്കുമെന്നും അതിനാലാണ് സിഗരറ്റ് നിരോധനം ആവശ്യമാകുന്നതെന്നും കോടതി

നാളെ ഉന്നതതല യോഗമുള്ളതിനാൽ ബംഗാളിൽ പോകുന്നില്ലെന്ന് പോസ്റ്റ്: മോദിയ്ക്ക് ഫെയ്സ്ബുക്കിലും ട്വിറ്ററിലും പൊങ്കാല

“താങ്കൾ താമസിച്ചുപോയി. ആയിരക്കണക്കിന് ജനങ്ങൾക്ക് അവരുടെ ജീവൻ നഷ്ടമായി. താങ്കളുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു.“ എന്നായിരുന്നു മറ്റൊരു കമൻ്റ്

ഓക്സിജൻ ടാങ്കർ ചോർന്നു: മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികൾ മരിച്ചു

ആശുപത്രിയിൽ ഓക്സിജനെത്തിച്ച ടാങ്കറിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് 30 മിനിട്ട് ഓക്സിജൻ സപ്ലൈ മുടങ്ങിയതാണ് കോവിഡ് രോഗികളുടെ ജീവനെടുത്തത്

Page 2 of 5 1 2 3 4 5