പി.ഡി.പി. പ്രവര്‍ത്തകര്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു

മഅദിനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ കണിയാപുരത്ത് പി.ഡി.പി. പ്രവര്‍ത്തകര്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. പി.ഡി.പി. തിരു. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, ജില്ലാ …

ശ്രീകണ്‌ഠേശ്വരം ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ കൊടിയേറി.

ശ്രീകണ്‌ഠേശ്വരം ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ തിരുവാതിര മഹോത്‌വത്തിന് ആരംഭം കുറിച്ചുകൊണ്ട് കൊടിയേറി. ഉത്സവം ജനുവരി 8ന് സമാപിക്കും. ഒന്നാം ഉത്സവം: വൈകുന്നേരം 5ന് സാംസ്‌കാരിക സമ്മേളനം ഉത്രാടം …

കഴിക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിന് ISO അംഗീകാരം

തിരുവനന്തപുരം കഴിക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷവും ISO 9001-2008 സെര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും കഴിക്കൂട്ടം ജ്യോതിസ് ആഡിറ്റോറിയത്തില്‍ വച്ചു നടന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. കെ. …

അയിരൂപ്പാറ ക്ഷീര വ്യവസായ സഹകരണ സംഘത്തിന് പുതിയ മന്ദിരം

അയിരൂപ്പാറ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉത്ഘാടനം ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫ് നിര്‍വ്വഹിച്ചു. അഡ്വ. എ.എ. …

കണ്ണിനു വിരുന്നായി നൂറോളം സാന്റാക്ലോസുകള്‍

ശ്രീകാര്യം എമ്മാവൂസ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഫാദര്‍ മാത്യൂ അറക്കലിന്റെ നേതൃത്വത്തില്‍ നൂറോളം സാന്റാക്ലോസുകളുടെ റാലി നടന്നു. ജാതിമതഭേദമന്യേ കിസ്മസ് നവവത്സരാശംസകള്‍ ആശംസിച്ചുകൊണ്ടു വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് റാലി …

കാര്യവട്ടത്ത് അപകടക്കെണി ഉയർത്തി മരം

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ അപകടക്കെണി ഉയർത്തി റോഡിലേക്ക് ഒടിഞ്ഞ് കിടക്കുന്ന മരം,ഒരാഴ്യായിട്ടും നാഷണൽ ഹൈവേയിൽ ഒടിഞ്ഞ് കിടക്കുന്ന മരം നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല…ഫോട്ടോ അയച്ച് …

ടേബിള്‍ ടെന്നിസ് ഏഷ്യന്‍ ടീമില്‍ മറിയ റോണി

ടേബിള്‍ ടെന്നിസ് ഏഷ്യന്‍ ടീമിലേക്ക് ആലപ്പുഴയിലെ മറിയ റോണി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ഏക പ്രതിനിധിയാണ് മറിയ റോണി. പതിനഞ്ചു വയസിനു താഴെ പ്രായമുള്ള വിഭാഗത്തില്‍ …

സാംസ്‌കാരിക വിലാപം: ഒരു തുടര്‍ക്കഥ

2010 ഒക്‌ടോബര്‍ 21 വ്യാഴം. നിരവധി മുഖങ്ങളെ ഒറ്റനോട്ടത്തിന്റെ കൗതുകത്തില്‍ പരിഗണിച്ചും അവഗണിച്ചും തിരക്കിട്ടുനീങ്ങുന്ന പതിവ് നഗരക്കാഴ്ചയുമായി തമ്പാനൂരിലെ ഒരു വൈകുന്നേരം. ബസ് സ്റ്റാന്റിനു സമീപത്തെ തിയറ്ററിനു …

ലോക രാഷ്ട്രീയം: മാറുന്ന സമവാക്യങ്ങള്‍

അമേരിക്കയുടെ അപ്രമാദിത്വത്തിനു വെല്ലു വിളികള്‍ ശക്തമായികൊണ്ടിരിക്കുന്ന ഒരവസ്ഥ ഉരുത്തിരിഞ്ഞു വരുന്ന ഒരവസ്ഥയാണ് സമകാലിക ആഗോള രാഷ്ട്രീയ രംഗത്ത് ദ്രശ്യമാവുന്നത്. സോവിയറ്റ്‌ ഉനിഒന്റെ തകര്‍ച്ചക്ക് ശേഷം ഏതാണ്ട് ഒരു …