കാര്യവട്ടം കാമ്പസ് ഭുമിയില്‍ വീണ്ടും തീ

കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസ് ഭൂമിയില്‍ വീണ്ടും തീ പടര്‍ന്ന് പിടിച്ചത് പരിഭ്രമത്തിനിടയാക്കി. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഏകദേശം രണ്ടാള്ചകള്‍ക്ക് മുമ്പും ഇതുപോലെ കാമ്പസിനുള്ളില്‍ …

മത്സ്യതൊഴിലാളികള്‍ കണിയാപുരത്ത് പഞ്ചായത്ത് മിനി സിവില്‍സ്‌റ്റേഷന്‍ ഉപരോധിച്ചു

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്തധികൃതര്‍ കണിയാപുരം മാര്‍ക്കറ്റ് ഒഴിപ്പിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ഇന്നുരാവിലെ പഞ്ചായത്ത് മിനി സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചുകൊണ്ടാണ് മത്സസ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തൊഴില്‍ ചെയ്ത് ജീവിക്കുന്നവരെ …

മാണിക്കോട് ശിവക്ഷേത്രത്തില്‍ സമൂഹവിവാഹം

വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്ത്രില്‍ ശിവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചു നടന്ന സമൂഹ വിവാഹത്തില്‍ അഞ്ച് നിര്‍ദ്ദന യുവതികള്‍ക്ക് മംഗല്യഭാഗ്യം ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന സമൂഹവിവാഹം ശ്രീ. കോലിയക്കോട് കൃഷ്ണന്‍നായര്‍ …

സ്‌കൂള്‍ ദുരന്തങ്ങള്‍ക്കെതിരെ ബോധവത്ക്കരണം

കരിക്കകം ദുരന്തം നടന്നിട്ട് ഒരുവര്‍ഷം തികഞ്ഞിട്ടും സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഇപ്പോഴും പഴയ രീതിയില്‍ തന്നെ. കുഞ്ഞുങ്ങളെകുത്തിഞെരുക്കി കൊണ്ടു പോകുന്നതിനെതിശര ഒരു പ്രതിവിധി കണ്ടെത്തുവാന്‍ കെ.സി.എം.കഴക്കൂട്ടം …

വെള്ളാണിക്കല്‍ ടൂറിസ്റ്റ് ഏരിയയില്‍ അഗ്നിബാധ

വളര്‍ന്നുവരുന്ന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കല്‍ പാറമുകളില്‍ കഴിഞ്ഞദിവസമുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടം. പാറമുകളിനോടു ചേര്‍ന്നുകിടക്കുന്ന റബ്ബര്‍എസ്‌റ്റേറ്റിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ റബ്ബര്‍തോട്ടം മുഴുവന്‍ കത്തിനശിച്ചു. ആറ്റിങ്ങലില്‍ നിന്നും ഫയര്‍ഫോഴ്‌സ് …

കഴക്കൂട്ടത്ത് റോഡരികിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നു

കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സുഗമമായി സഞ്ചരിക്കുവാന്‍ കഴിയുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കഴക്കൂട്ടത്ത് ഫുട്പാത്തിലേക്ക് തള്ളി നില്‍ക്കുന്ന അനധികൃത കച്ചവടങ്ങള്‍ പോലീസ് ഒഴിപ്പിച്ചു. കുറച്ചു ദിവസങ്ങളായി ഇരുചക്രവാഹനങ്ങള്‍ കഴക്കൂട്ടം ജംഗ്ഷനില്‍ …

36 കോടിയിലൊരുവന്‍….

ലോകത്ത് ആഹാരം സ്വന്തമായി ഉണ്ടാക്കാന്‍ സാധിക്കാത്ത ജനങ്ങളുടെ എണ്ണം 36 കോടിയാണെന്നാണ് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ വെളിപ്പെടുത്തല്‍. ആ കണക്കില്‍ ഇന്ത്യയുടെ സ്ഥാനം ഏകദേശം മുന്‍പന്തിയില്‍. …

ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയനുകള്‍ റോഡ് ഉപരോധിച്ചു

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംയുക്തമായി പള്ളിപ്പുറം സി.ആര്‍.പി.എഫ് ആസ്ഥാനത്തിന് സമീപം റോഡ് ഉപരോധിച്ചു. പള്ളിപ്പുറം സി.ആര്‍.പി.ഫ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിനെ മര്‍ധിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതി …

വെള്ളാണിക്കല്‍ ക്ഷേത്രത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊങ്കാല

തിരുവനന്തപുരം വെഞ്ഞാറമൂട് വെള്ളാണിക്കല്‍ ശ്രീ വനദുര്‍ഗ്ഗാദേവിക്ഷേത്രത്തില്‍ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൊങ്കാല മഹോത്സവത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്നു സമൂഹസദ്യയും നടന്നു. രാത്രി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഘോഷയാത്ര ക്ഷേത്രത്തില്‍ …

മെഡെക്‌സിനു തമ്മില്‍തല്ലോടെ തിരശ്ശീല വീണു

മുപ്പതു വര്‍ഷത്തിനുശേഷം മെഡിക്കല്‍ കോളേജില്‍ നടന്ന വൈദ്യശാസ്ത്രപ്രദര്‍ശനമായ മെഡെക്‌സുമായി ബന്ധപ്പെട്ട് യുവഡോക്ടര്‍മാര്‍ തമ്മില്‍ രാഷ്ട്രീയം തിരിഞ്ഞു ഏറ്റുമുട്ടിയതോടെ മെഡെക്‌സിനു നാണംകെട്ട തിരശ്ശീല വീണു. പ്രദര്‍ശനത്തിന്റെ രണ്ടാം നാള്‍ …