സി.പി.എമ്മില്‍ ചേരിതിരിഞ്ഞ്‌ അക്രമം

കോഴിക്കോട്:എടച്ചേരി ലോക്കല്‍ സെക്രട്ടറി വി. രാജീവിനെ ഹര്‍ത്താല്‍ ദിനത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ചൊല്ലി സി.പി.എമ്മില്‍ ചേരിതിരിഞ്ഞ്‌ അക്രമം. മര്‍ദ്ദനത്തില്‍ ഒട്ടേറെ സി.പി.എം. പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. ടി.പി. ചന്ദ്രശേഖരന്‍ …

കുറഞ്ഞ പലിശയ്ക്കു വിദ്യാഭ്യാസവായ്പ ലഭ്യമാക്കും: ആന്റണി

പരമാവധി കുറഞ്ഞ പലിശയ്ക്കു വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാനുള്ള ശ്രമം നടുത്തുമെന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണി. കാര്‍ഷികവായ്പ പോലെ വിദ്യാര്‍ഥികള്‍ക്കും പഠനാവശ്യത്തിനു പലിശരഹിത വായ്പ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കണം. …

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഡി.വൈ.എഫ്‌.ഐ ഉപവാസം

കാലിക്കറ്റ്‌ സര്‍വകലാശാലയെ സംരക്ഷിക്കുക എന്ന മുദ്രവാക്യവുമായി ഡി.വൈ.എഫ്‌.ഐ. നടത്തിവരുന്ന സമരം ശക്തിപ്പെടുത്താന്‍ ചൊവ്വാഴ്‌ച രാവിലെ ആയിരംപേരെ അണിനിരത്തി ഏകദിന ഉപവാസം നടത്തും. മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി …

വൈദ്യുതി നിരക്കു വര്‍ധന: വ്യാപാരികള്‍ നാലു മണി മുതല്‍ കടകളടച്ച് പ്രതിഷേധിക്കും

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വൈകിട്ട് നാലു മണി മുതല്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാണ് ആവശ്യം. …

വൈദ്യുതിചാർജ് വർദ്ധന : വ്യാപക പ്രതിഷേധം

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ നടപടിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം . പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു.കൊല്ലം പവര്‍ഹൗസിനു മുന്നിൽ എഐവൈഎഫ് …

ബി.എസ്‌.എന്‍.എല്‍ പെന്‍ഷന്‍കാര്‍ ധര്‍ണ നടത്തി

മെഡിക്കല്‍ അലവന്‍സ്‌ പുന:സ്ഥാപിക്കുക, മെഡിക്കല്‍ ബില്ലുകള്‍ പാസാക്കാന്‍ ആവശ്യമായ ഫണ്ട്‌ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഓള്‍ ഇന്ത്യ ബി.എസ്‌.എന്‍.എല്‍ പെന്‍ഷനേഴ്‌സ്‌ വെല്‍ഫയര്‍ അസോസിയേഷന്‍ മാനാഞ്ചിറ …

എസ്‌.എസ്‌.എഫിന്റെ കൊടിമരം നശിപ്പിച്ചു

ഫറോക്ക്‌ പെരുമുഖത്ത്‌ എസ്‌.എസ്‌.എഫിന്റെ പതാകയും കൊടിമരവും നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌. ആസിഫ്‌, ജനറല്‍ സെക്രട്ടറി കെ.കെ.സി. ഇസ്‌മായില്‍ എന്നിവര്‍ പ്രതിഷേധിച്ചു.

ബി.ജെ.പി. സായാഹ്ന ധര്‍ണ്ണ നടത്തി

കോഴിക്കോട്‌ കുറ്റിക്കാട്ടൂര്‍-ചെമ്മലത്തൂര്‍ പെരുമണ്ണ റൂട്ടില്‍ ബസ്‌ ടൈമിങ്‌ അനുവദിക്കാത്ത ആര്‍.ടി.ഒ നടപടിയില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി. പെരുവയല്‍ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായ്‌ഹ്ന ധര്‍ണ്ണനടത്തി. ബി.ജെ.പി. ജില്ലാ സെക്രട്ടറി …

മദ്യപിച്ച് ലക്കുകെട്ട് ബസോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

അതിരാവിലെ മുതല്‍ മദ്യപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച ഡ്രൈവറെ ഒടുവില്‍ യാത്രക്കാര്‍ തടഞ്ഞുവച്ച് ട്രാഫിക് പൊലീസിന് കൈമാറി. വെള്ളനാട് ഡിപ്പോയിലെ ഡ്രൈവര്‍ റോബിന്‍സനെയാണ് രാവിലെ 9 മണിയോടെ …

കഴക്കൂട്ടത്ത് ജനറേറ്റർ മോഷണം

ജീപ്പിൽ വെച്ചിരുന്ന ജനറേറ്റർ സ്കോർപ്പിയോ കാറിലെത്തിയ സംഘം മോഷ്ടിച്ചു കടത്തി.സജി സൌണ്ട്സിന്റേതാണു ജനറേറ്റർ.വെള്ള സ്കോർപ്പിയോ കാറിലെത്തിയ സംഘമാണു മോഷണം നടത്തിയത്.രാത്രി പരിപാടി കഴിഞ്ഞെത്തിയ ശേഷം സജി ജനറേറ്റർ …