യുവാവിന്റെ ” വേസ്റ്റ് ബക്കറ്റ് ചലഞ്ചിന്” മുന്നിൽ നഗരസഭ മുട്ടുമടക്കി

ചെങ്ങന്നൂർ നഗരസഭയുടെ കീഴിലുള്ള പെരുങ്കുളത്തെ മൾട്ടി പർപ്പസ് കോർട്ടിന് ചുറ്റും  മാലിന്യം കൊണ്ട് ഇട്ട് കോർട്ടിനെ നശിപ്പിക്കാൻ നാളിതുവരെ നഗരസഭതന്നെ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ നേതൃത്വത്തിൽ നാട്ടുകാർ …

പെട്രോള്‍ ബങ്ക്‌ മോഷണം : എസ്‌.ഐ. ക്കെതിരെ നടപടി

കോഴിക്കോട്‌ കോവൂരില്‍ പെട്രോള്‍ ബങ്കില്‍ ജീവനക്കാരനെ തലക്കടിച്ച്‌ പരിക്കേല്‍പിച്ച സംഭവത്തില്‍ സിറ്റി സ്‌പെഷല്‍ ബ്രാഞ്ച്‌ ഗ്രേഡ്‌ എസ്‌.ഐ. ഉണ്ണികൃഷ്‌ണനെതിരെ നടപടിക്ക്‌ ശുപാര്‍ശ. പണം കവര്‍ന്ന പ്രതികള്‍ രക്ഷപ്പെടാന്‍ …

കാര്യവട്ടം ഇടവകയുടെ സുവർണ്ണ ജൂബിലി പ്രഖ്യാപനവും ക്രിസ്തുരാജ തിരുനാളും

തിരുവനനപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ കാര്യവട്ടം ക്രിസ്തുരാജ ദേവാലയത്തിൽക്രിസ്തുരാജത്വ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. എ.ആർ ജോൺ കൊടിയേറ്റി .ആഘോഷമായ ദിവ്യബലിമധ്യേ …

കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ മാര്‍ക്ക്‌ ലിസ്റ്റ്‌ തിരുത്തി

കേരള സര്‍വകലാശാലയുടെ പി.ജി. പരീക്ഷില്‍ വീണ്ടും തിരിമറി. അവസാന വര്‍ഷ എം.എ. സൈക്കോളജി പരീക്ഷയില്‍ ആറ്‌ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ ക്രമവിരുദ്ധമായി മാര്‍ക്ക്‌ നല്‍കിയത്‌ കണ്ടെത്തി. പരീക്ഷാ കണ്‍ട്രോളറുടെ …

പുസ്‌തകപ്രസാധനം വ്യാപാരമായി കാണരുത്‌ – എം.ടി.

പുസ്‌തകപ്രസാധനം വ്യാപാരം മാത്രമായി കാണരുതെന്ന്‌ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. പണമുണ്ടെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുക എന്ന രീതി രചനയുടെ ലോകത്തേക്ക്‌ വരുന്നവര്‍ക്ക്‌ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതില്‍നിന്നും മാറ്റംവരുത്താന്‍ …

ടി.പി വധം: ഫ്യൂഡല്‍ താല്‍പര്യങ്ങള്‍ക്ക്‌ തെളിവെന്ന് കാനം

ഫ്യൂഡല്‍ താല്‍പര്യം ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നതിന്‍െറ തെളിവാണ് ടി.പി. ചന്ദ്രശേഖരന്‍ വധമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. ടി.പി. ചന്ദ്രശേഖരന്‍ വധം അവസാന രാഷ്ട്രീയ …

റേഷന്‍ അരിയില്‍ പുഴു : അരി തിരിച്ചയച്ചു

കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ ഗോഡൗണില്‍ നിന്നും ചേളന്നൂരിലെ റേഷന്‍കടയില്‍ വിതരണത്തിനായി അയച്ച അരി പുഴുവരിച്ചതും പഴകിയതുമാണെന്ന്‌ ആരോപിച്ച്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ തടഞ്ഞു. അധികൃതരെത്തി അരി പരിശോധിച്ച …

സോഷ്യലിസ്‌റ്റ്‌ ജനത സംസ്ഥാന സമ്മേളനം : സ്വാഗതസംഘം ഓഫീസ്‌ തുറന്നു

സോഷ്യലിസ്‌റ്റ്‌ ജനത സമ്പൂര്‍ണ സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ്‌ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. സോഷ്യലിസ്‌റ്റ്‌ ജനത നിയമസഭാ പാര്‍ട്ടി ലീഡര്‍ എം.വി. ശ്രേയാംസ്‌ കുമാര്‍ എം.എല്‍.എ. ഓഫീസ്‌ ഉദ്‌ഘാടനം …

അവഗണനയില്‍ ഒരു ചെറുനഗരം

പത്തനാപുരം : കൊല്ലം ജില്ലയില്ലെ സാമാന്യം തിരക്കുള്ള ഒരു ചെറുനഗരമാണ്പത്തനാപുരം.ശബരിമല പാതയ്ക്കിടയിലുള്ള ഈ നഗരം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പ്രദേശമാണ്.അതിലുപരി ഒരു നിയോജക മണ്ഡലവും.ഒരിക്കലെങ്കിലും ഇതിലെ …

എന്‍.സി.സി.യുടെ കേണല്‍ പദവി ഡോ.എം. അബ്ദുള്‍സലാമിന്‌

കാലിക്കറ്റ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍സലാമിനെ എന്‍.സി.സി. കേണല്‍ പദവി നല്‍കി ആദരിക്കും. മലബാര്‍ മേഖലയില്‍ എന്‍.സി.സി.ക്ക്‌ നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ്‌ കേണല്‍ പദവി നല്‍കുന്നത്‌. …