സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളത്തിനെതിരെ ബാലാവകാശ കമ്മീഷനു പരാതി; ‘കുട്ടിപ്പട്ടാളം’ കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുകയും ചെയ്യുന്നെന്ന് പരാതി.

ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ സംപ്രേക്ഷണം ചെയ്യുന്ന സൂര്യ ടിവിയിലെ “കുട്ടിപ്പട്ടാളം” കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുകയും ചെയ്യുന്നെന്ന് പരാതി.കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുന്ന …

അച്ചടി മാധ്യമങ്ങളും ടെലിവിഷനും ഓൺലൈൻ മാധ്യമങ്ങൾക്ക് വഴിമാറുന്നുവെന്ന് പഠനം;18 മുതൽ 44 വയസ്സ് വരെയുള്ളവർ വാർത്തകൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഓൺലൈൻ പത്രങ്ങളെയാണെന്ന് പഠന റിപ്പോർട്ട്

അച്ചടി മാധ്യമങ്ങളും ടെലിവിഷനും ഓൺലൈൻ മാധ്യമങ്ങൾക്ക് വഴിമാറുന്നുവെന്ന് റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് ജേര്‍ണലിസത്തിന്റെ പുതിയ പഠന റിപ്പോര്‍ട്ട്. 18 മുതൽ 44 വയസ്സ് …

സണ്‍ ടിവി ഗ്രൂപ്പിന്റെ 33 ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു;സൂര്യ, കിരണ്‍, കൊച്ചു ടിവി തുടങ്ങിയ ചാനലുകളുടെ സംപ്രേക്ഷണം നിലയ്ക്കും

ന്യൂഡല്‍ഹി: സണ്‍ ടിവി ഗ്രൂപ്പിന്റെ 33 ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഇതോടെ സൂര്യ, കിരണ്‍, കൊച്ചു ടിവി തുടങ്ങിയ സണ്‍ ചാനലുകളുടെ …

ഇന്ത്യൻ പരാജയത്തെ നാണക്കേടെന്ന് വിളിച്ച് ടൈംസ്‌നൗ ചാനലും അര്‍ണാബ് ഗോസ്വാമിയും;അര്‍ണാബിനെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ പരാജയത്തെ നാണക്കേടെന്ന് വിശേഷിപ്പിച്ച് പ്രചാരണം നടത്തിയ ടൈംസ് നൗ ചാനലിനും ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിക്കും എതിരെ സോഷ്യൽ മീഡിയയുടെ …

വാര്‍ത്താ ചാനല്‍ ‘പുതിയ തലമുറൈ’ ഓഫീസിനു നേരെ ആക്രമണം

ചെന്നൈ: തമിഴ്‌നാട്ടില്‍ വാര്‍ത്താ ചാനല്‍ ‘പുതിയ തലമുറൈ’ ഓഫീസിനു നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ  ബൈക്കിലെത്തിയ നാലംഗസംഘമാണ് ചാനല്‍ ഓഫീസിനു നേരെ ബോംബെറിഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ …

‘ഇന്ത്യയുടെ മകള്‍’ സംപ്രേഷണം ചെയ്യേണ്ടിയിരുന്ന സമയം മറ്റൊരുപരിപാടിയും സംപ്രേഷണം ചെയ്യാതെ എന്‍ഡിടിവിയുടെ പ്രതിഷേധം

ഡല്‍ഹിയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട  നിർഭയയെക്കുറിച്ചുള്ള ഡോക്യുമെന്ററി നിരോധിച്ചതില്‍ പ്രതിഷേധിച്ച് വനിതാ ദിനത്തില്‍ ഒരു മണിക്കൂര്‍ ദൃശ്യസംപ്രേഷണം നിര്‍ത്തിവച്ച് എന്‍ഡിടിവി.ബിബിസി നിർമ്മിച്ച “ഇന്ത്യയുടെ മകള്‍” സംപ്രേഷണാവകാശം  ഇന്ത്യയിൽ എൻഡിടിവിക്കായിരുന്നു.’ഇന്ത്യയുടെ മകള്‍’ ഇന്ന് ഒമ്പത് മുതല്‍ എന്‍ഡിടിവിയില്‍ സംപ്രേഷണം …

നിര്‍ഭയാ ഡോക്യുമെന്ററിയുടെ പേരില്‍ മാധ്യമയുദ്ധവും, എന്‍ഡിടിവിക്കെതിരെ ടൈംസ് നൗ

ബിബിസിയുടെ ഇന്ത്യാസ് ഡോട്ടര്‍ ഡോക്യുമെന്ററിയുടെ പേരില്‍ രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളായ എന്‍ഡിടിവിയും ടൈംസ് നൗവും തുറന്ന പോരിന്. ഇന്ത്യാസ് ഡോട്ടര്‍ ഡോക്യുമെന്ററിയുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കിയ എന്‍ഡിടിവിക്കെതിരെ …

അങ്ങനെ  റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഒടുവില്‍ ഭീകരനായി

ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടില്ലേ. അതാണ് യഥാര്‍ത്ഥത്തില്‍ മാധ്യമലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഭീകരനായി ചിത്രീകരിച്ചതാണ് ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവം. ഇസ്‌ലാമിക് സ്‌റ്റേറ്റ് …

വീണാ ജോര്‍ജ്ജ് ഇന്ത്യാവിഷനിൽ നിന്നും രാജി വെച്ചു

മലയാളത്തിലെ പ്രമുഖ വാര്‍ത്താ അവതാരക വീണാ ജോര്‍ജ്ജ് ഇന്ത്യാവിഷനിൽ നിന്നും രാജി വെച്ചു. വീണ ടി വി ന്യൂവില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഇന്ത്യാവിഷന്‍ ഒരു …

അന്തിച്ചര്‍ച്ചകളിലെ അതിഥികള്‍ക്ക് ഇനി ചാനലുകൾ പണം നൽകില്ല;ചാനൽ മുതലാളിമാർക്കെതിരെ പ്രതിഷേധിച്ച് എൻ മാധവൻ കുട്ടി

ടെലിവിഷൻ ചാനലുകളിലെ “അന്തി ചർച്ചകളിൽ” പങ്കെടുക്കുന്ന അതിഥികൾക്ക് ഇനി മുതൽ പ്രതിഫലം ഇല്ല.ടെലിവിഷന്‍ ഫെഡറേഷന്‍ ഓഫ് കേരളയാണു പ്രതിഫലം നൽകേണ്ടെന്ന് തീരുമാനിച്ചത്.ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് മിക്ക ചാനലുകളും പ്രതിഫലം …