ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്ഐആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അനീഷ് ചന്ദ്രനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

      മാധ്യമപ്രവര്‍ത്തകനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്ഐആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അനീഷ് ചന്ദ്രന്‍(34)നെയാണ് ഇന്ന് രാവിലെ എട്ടോടെ ട്രെയിനിടിച്ച് മരിച്ച …

നികേഷ് കുമാറിനെതിരായ ഓഹരി കൈമാറ്റ തട്ടിപ്പ് കേസിലെ സ്റ്റേ നീട്ടിയില്ല; ഈ മാസം 28 വരെയാണ് കേസില്‍ സ്റ്റേ

റിപ്പോര്‍ട്ടര്‍ ടിവിയിലെ ഓഹരിതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സ്റ്റേ നീട്ടിനല്‍കണമെന്ന റിപ്പോര്‍ട്ടര്‍ എം.ഡിയും അഴീക്കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ എം.വി.നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. ഈമാസം 28 വരെ …

സഭയുടെ മനസ്സറിഞ്ഞാണു ഇടതു മുന്നണി വീണ ജോർജ്ജിനെ സ്ഥാനാർഥിയാക്കിയതെന്ന് ഓർത്തഡോക്സ് സഭ;കോൺഗ്രസിന്റെ അവഗണന വിശ്വാസികൾ തിരിച്ചറിയുമെന്ന് കതോലിക്ക ബാവ

കോൺഗ്രസിനെതിരെ നിലപാട് പരസ്യമാക്കി ഓർത്തഡോക്സ് സഭ രംഗത്തെത്തി.സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസ് ഓർത്തഡോക്സ് സഭയെ പൂർണ്ണമായും അവഗണിച്ചതായും കോൺഗ്രസിന്റെ അവഗണന വിശ്വാസികൾ തിരിച്ചറിയുമെന്ന് കതോലിക്ക ബാവ പറഞ്ഞു അതേസമയം …

മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം;മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചതായി നികേഷ് കുമാർ

കണ്ണൂർ∙ മാധ്യമപ്രവര്‍ത്തനം തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എം.വി.നികേഷ് കുമാര്‍. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു …

പാർട്ടി ചിഹ്നത്തിൽ മൽസരിച്ചാൽ നിക്ഷ്പക്ഷ മാധ്യമപ്രവർത്തകൻ എന്ന പരിവേഷം ചോദ്യം ചെയ്യപ്പെടും;നികേഷ്കുമാർ ഇടതു സ്വതന്ത്രനായി മൽസരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്

അഴീക്കോട് മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയായി നിശ്ചയിച്ച റിപ്പോർട്ടർ ചാനൽ എംഡി എം.വി. നികേഷ്കുമാർ ഇടതു സ്വതന്ത്രനായി മൽസരിക്കുന്നതാണ് ഉചിതമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്.പാർട്ടി ചിഹ്നത്തിൽ മൽസരിച്ചാൽ നിക്ഷ്പക്ഷ …

എം.വി. നികേഷ് കുമാറിനെതിരേ അഴീക്കോട് മണ്ഡലത്തില്‍ പോസ്റര്‍.

റിപ്പോർട്ടർ ചാനൽ എംഡി എം വി നികേഷ് കുമാറിനെതിരെ അഴീക്കോട് മണ്ഡലത്തില്‍ പോസ്റര്‍. കൂത്തുപറമ്പില്‍ അഞ്ചു പേരെ കൊന്നയാളുടെ മകന് സീറ്റ് നല്‍കേണ്ടെന്ന് പോസ്ററില്‍ പറയുന്നു. സേവ് …

സീരിയല്‍ നടി ശ്രുതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

കന്നഡ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടി, ശ്രുതി ആത്മഹത്യ ചെയ്ത നിലയിൽ.അവനു മത്തു ഷരവാണി അടക്കം ചില സീരിയലുകളിൽ വേഷമിട്ട ശ്രുതിയാണ് മരിച്ചത്. സുഹൃത്ത് …

റിപ്പോർട്ടർ ചാനൽ എം.ഡി എം വി നികേഷ്‌കുമാറിനും ഭാര്യയ്ക്കും എതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്

പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡിയുമായ എം വി നികേഷ്‌കുമാറിനും ഭാര്യയ്ക്കും എതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്.തൊടുപുഴ പോലീസ് സ്‌റ്റേഷനിലാണ് നികേഷിനും ഭാര്യ റാണി വര്‍ഗീസിനുമെതിരെ ഒന്നരക്കോടിയുടെ …

പ്രശസ്ത മാധ്യമ പ്രവര്‍ത്തകൻ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് ആനന്ദ് പട്വര്‍ധന്‍

പ്രശസ്ത മാധ്യമ പ്രവര്‍ത്തകൻ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് ആനന്ദ് പട്വര്‍ധന്‍ . അര്‍ണബ് തന്റെ ചാനല്‍ മാറ്റി മറ്റേതെങ്കിലും ചാനല്‍ വെച്ചിരുന്നെങ്കില്‍ തന്നെ കാണുമായിരുന്നുവെന്ന് പട്വര്‍ധന്‍ . …

ക്ഷേത്രസ്വത്ത് സർക്കാർ കൈയ്യിട്ടുവാരുന്നുവെന്ന പ്രസംഗം താൻ നടത്തിയിട്ടില്ലെന്ന് ചാനൽ ചർച്ചയിൽ ശശികല; 24 മണിക്കൂറിനകം തെളിവ് സമർപ്പിക്കാൻ കഴിയുമോയെന്ന ശശികലയുടെ വെല്ലുവിളിയ്ക്ക് മണിക്കൂറുകൾക്കകം സി.ഡി നൽകി വി.ഡി. സതീശൻ

കൊച്ചി: ക്ഷേത്രസ്വത്ത് സർക്കാർ കൈയ്യിട്ടുവാരുന്നു എന്ന വിവാദ പരാമർശത്തെ ആസ്പദമാക്കി നടത്തിയ റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിൽ നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറി. ക്ഷേത്രസ്വത്ത് സർക്കാരിലേക്ക് പോകുന്നുവെന്ന് താൻ …