അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ ചാനലിൽ നിന്ന് രാജി വെച്ചു

ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് ജേണലിസ്റ്റ് അര്‍ണാബ് ഗോസ്വാമി രാജിവെച്ചു. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമാണ് …

ഏഷ്യാനെറ്റിലെ പുതിയ നിയമനങ്ങള്‍ സംഘപരിവാറില്‍ നിന്നുമാത്രം മതിയെന്ന് ഉടമയുടെ നിര്‍ദ്ദേശം

താന്‍ ചെയര്‍മാനായിരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ സംഘപരിവാറുകാരല്ലാത്ത ആരെയും ജോലിക്കെടുക്കരുതെന്ന് ഉടമയും രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശം. 2005ല്‍ രാജീവ് ചന്ദ്രശേഖര്‍ രൂപംകൊടുത്ത ബംഗളൂരു …

ദുരന്തസ്ഥലത്ത് സണ്‍ഗ്ലാസ് ധരിച്ച് കുടയും പിടിച്ച് നിന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് സസ്പെന്‍ഷന്‍

ബെയ്ജിംഗ്: ചൈനയിലെ ബെയ്ജിംഗില്‍ ദുരന്തസ്ഥലത്ത് സണ്‍ഗ്ലാസ് ധരിച്ച് കുടയും പിടിച്ച് നിന്ന സിയാമെന്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകയ്ക്ക് സസ്പെന്‍ഷന്‍. മെറാന്‍ഡി ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് ജനജീവിതം കഷ്ടപ്പാടിലായ സിയാമെന്‍ നഗരത്തില്‍ …

ഇന്ത്യന്‍ ടെലിവിഷൻ ചാനലുകള്‍ പാകിസ്താനില്‍ നിരോധിച്ചു; ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണു നിരോധനം വന്നത്

ഡിടിഎച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പേമ്ര) നിരോധിച്ചു. പാകിസ്താനില്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് നിരോധനം വന്നതായും നിയമലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ …

ആകാശവാണി ബലൂചിസ്ഥാനിൽ ഉള്ളവർക്കായി ബലൂച് ഭാഷയില്‍ സംപ്രേക്ഷണമാരംഭിക്കുന്നു:ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു

ആകാശവാണി ബലൂചിസ്ഥാനിൽ ഉള്ളവർക്കായി ബലൂച് ഭാഷയില്‍ സംപ്രേക്ഷണമാരംഭിക്കുന്നു.ഇതു സംബന്ധിച്ച അനുമതി കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് നല്‍കി. ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ചും അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി …

ദാമ്പത്യ പ്രശ്‌നം ചാനലില്‍ പരിപാടിയായി മധ്യവയസ്കന്‍ ആത്മഹത്യ ചെയ്ത സംഭവം;നാല് സ്ത്രീകളാണ് അയാളിലൂടെ അപമാനിതയായതെന്ന് അവതാരിക ലക്ഷ്മി രാമകൃഷ്ണന്‍

ചാനല്‍ പരിപാടിയില്‍ അപമാനിതനായി ആത്മഹത്യ ചെയ്ത് മധ്യവയസ്‌കനെ പിന്‍തുണയ്ക്കുന്നവര്‍ക്കെതിരെ അവതാരിക. നടിയും അവതാരികയുമായ ലക്ഷ്മി രാമകൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം കുറച്ചത്.അയാള്‍ക്ക് നിരപരാധിതം തെളിയിക്കുന്നതിന് നിരവധി അവസരമുണ്ടായിരുന്നതായും …

‘കുട്ടിപ്പട്ടാളം’ കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുകയും ചെയ്യുന്നെന്ന പരാതിയിൽ നടപടി;ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതിനെത്തുടർന്ന് ‘കുട്ടിപ്പട്ടാളം’ പരിപാടി നിര്‍ത്തി

ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ സംപ്രേക്ഷണം ചെയ്യുന്ന സൂര്യ ടിവിയിലെ “കുട്ടിപ്പട്ടാളം” കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുകയും ചെയ്യുന്നെന്ന പരാതിയിൽ നടപടി.കമ്മീഷനില്‍ കേസ് നടക്കുന്നതിനിടെ …

ദാമ്പത്യ പ്രശ്‌നം ചാനലില്‍ പരിപാടിയായി;ചാനല്‍പരിപാടിക്കിടെ അപമാനിതനായ മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു

കുടുംബ- സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത വേടവാക്കം സ്വദേശി നാഗപ്പന്‍ ആത്മഹത്യ ചെയ്തു. മരണത്തിനു കാരണം പരിപാടിയുടെ അവതാരകയും നടിയുമായ ലക്ഷ്മി …

അര്‍ണാബ് ഗോസ്വാമി മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനം; ബർക്ക ദത്ത്

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍കാല സഹപ്രവര്‍ത്തകയും എന്‍ഡിടിവി കണ്‍സല്‍ട്ടന്റ് എഡിറ്ററുമായ ബര്‍ക്ക ദത്ത്.സർക്കാരിനൊപ്പം ചേർന്ന് മാധ്യമങ്ങളെ  നിശബ്ദമാക്കാനാണ് അർണാബ് ശ്രമിക്കുന്നതെന്ന്  അവർ ആരോപിച്ചു . …

മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് (33) അന്തരിച്ചു. ന്യൂസ് 18 കേരള ചാനല്‍ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടറാണ്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന …