അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലില്‍ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിന് 30 കോടിയിലധികം നിക്ഷേപം

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി എഡിറ്ററായി ആരംഭിക്കുന്ന റിപ്പബ്ലിക് എന്ന പുതിയ ചാനലില്‍ കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിനും നിക്ഷേപം. ടൈംസ് …

അര്‍ണബ് ഗോസ്വാമി പുതിയ ചാനലുമായി രംഗത്ത്

  ന്യൂഡല്‍ഹി: പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി പുതിയ സംരഭവുമായി രംഗത്ത്. റിപ്പബ്ലിക് എന്ന ചാനലുമായാണ് അര്‍ണാബിന്റെ പുതിയ രംഗപ്രവേശം. ദേശീയ മാദ്ധ്യമമായ ടൈംസ് നൗവില്‍ പ്രവര്‍ത്തിച്ചിരുന്ന …

മദ്യപിച്ച് ലക്കുകെട്ട് അസഭ്യം പറയുന്ന സ്ത്രീക്ക് ചാനല്‍ പരിപാടിയിലൂടെ മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്ത് അവകാശം? നടി ഉര്‍വ്വശിക്കെതിരെ പരാതിയുമായി റോയല്‍ പ്രൊട്ടക്ഷന്‍ ഫോറം

  സിനിമാനടി ഉര്‍വ്വശിക്കെതിരെ റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കൈരളി ടിവി യിലെ ‘ജീവിതം സാക്ഷി’ …

അമ്മ ജീവിച്ചിരുന്നാല്‍ കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് ചാത്തന്‍ സേവകര്‍ പറഞ്ഞതിനെ തുടര്‍ന്ന് അമ്മയെ കൊല്ലാന്‍ നടക്കുന്ന മകന്‍; ജോത്സ്യന്‍ ഹരി പത്തനാപുരത്തിന്റെ മറുപടി വൈറലാവുന്നു

  സൂര്യ ടിവിയിലെ ജ്യോതിഷം പരിപാടിയില്‍ ഒരമ്മ എഴുതിയ കത്ത് ഇപ്പോള്‍ വൈറലാവുകയാണ്. മാതാവ് മരിച്ചാലെ വിവാഹം നടക്കുകയുള്ളു എന്ന ചാത്തന്‍സേവക്കാരുടെ വാക്കു കേട്ട് മാതാവിനെ ക്രൂരമായി …

ഭിന്നലിംഗക്കാരായവരെ അപമാനിച്ച നടി ഗീതയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു

ടിവി ഷോയ്ക്കിടെ ഭിന്നലിംഗക്കാരെ അപമാനിച്ച നടി ഗീതയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളുമായി ഒരു തെലുങ്ക് ടിവി ചാനല്‍ പരിപാടിക്കിടെയാണ് നടി ഗീത ന്യൂനപക്ഷ ദമ്പതികളെ …

അര്‍ണാബ് ഗോസ്വാമി രാജീവ് ചന്ദ്രശേഖര്‍ക്കും മര്‍ഡോക്കിനുമൊപ്പം ചേരുന്നു; രാജീവിന്റെ ലക്ഷ്യം ബിജെപി കേന്ദ്ര നേതൃത്വം

രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവിന്റെയും എക്കണോമിക് ടൈംസ് നൗവിന്റെയും എഡിറ്റര്‍ ഇന്‍ ചീഫ് പദവി രാജിവച്ചത് ബിജെപി എംപിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനും …

അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ ചാനലിൽ നിന്ന് രാജി വെച്ചു

ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് ജേണലിസ്റ്റ് അര്‍ണാബ് ഗോസ്വാമി രാജിവെച്ചു. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമാണ് …

ഏഷ്യാനെറ്റിലെ പുതിയ നിയമനങ്ങള്‍ സംഘപരിവാറില്‍ നിന്നുമാത്രം മതിയെന്ന് ഉടമയുടെ നിര്‍ദ്ദേശം

താന്‍ ചെയര്‍മാനായിരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ സംഘപരിവാറുകാരല്ലാത്ത ആരെയും ജോലിക്കെടുക്കരുതെന്ന് ഉടമയും രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശം. 2005ല്‍ രാജീവ് ചന്ദ്രശേഖര്‍ രൂപംകൊടുത്ത ബംഗളൂരു …

ദുരന്തസ്ഥലത്ത് സണ്‍ഗ്ലാസ് ധരിച്ച് കുടയും പിടിച്ച് നിന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് സസ്പെന്‍ഷന്‍

ബെയ്ജിംഗ്: ചൈനയിലെ ബെയ്ജിംഗില്‍ ദുരന്തസ്ഥലത്ത് സണ്‍ഗ്ലാസ് ധരിച്ച് കുടയും പിടിച്ച് നിന്ന സിയാമെന്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകയ്ക്ക് സസ്പെന്‍ഷന്‍. മെറാന്‍ഡി ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് ജനജീവിതം കഷ്ടപ്പാടിലായ സിയാമെന്‍ നഗരത്തില്‍ …

ഇന്ത്യന്‍ ടെലിവിഷൻ ചാനലുകള്‍ പാകിസ്താനില്‍ നിരോധിച്ചു; ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണു നിരോധനം വന്നത്

ഡിടിഎച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പേമ്ര) നിരോധിച്ചു. പാകിസ്താനില്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് നിരോധനം വന്നതായും നിയമലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ …