ഇന്ധനവില കൊള്ളക്കെതിരെ അണിചേരാം: ‘ഇ വാര്‍ത്ത’ പ്രതിഷേധ ക്യാംപെയ്ന്‍

പെട്രോള്‍ ഡീസല്‍ വില വര്‍ധനമൂലം രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളും പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ പ്രതിഷേധം വെറും വാക്കുകളില്‍ മാത്രം ഒതുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ധന …