ട്രാന്‍സ്ജെന്‍ഡര്‍ ശാലുവിന്റെ കൊലപാതകം; ഒരാള്‍ പിടിയില്‍

ഒന്നിലധികം കേസുകളില്‍ പ്രതിയായ ഇയാള്‍ ശാലുവിന്റ മരണ ശേഷം കേരളത്തില്‍ നിന്നും പഴനിയിലേക്ക് കടക്കുകയായിരുന്നു.

കളക്ടര്‍ ബ്രോ.. ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക. തന്നെ ‘ജോസേട്ടാ’ എന്ന് വിളിച്ചോളൂ;കോഴിക്കോട്ടെ പുതിയ ജില്ലാ കളക്ടര്‍ യു.വി ജോസ്.

തന്നെ കളക്ടര്‍ബ്രോയെന്ന് വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കോഴിക്കോട്ടെ പുതിയ ജില്ലാ കളക്ടര്‍ യു.വി ജോസ്. മുന്‍ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് ആരാധകരോടായാണ് യു.വി ജോസ് കളക്ടര്‍ …

സമാര്‍ട്ട്‌ സിറ്റി : ദുബായില്‍ അടുത്തമാസം ചര്‍ച്ച നടത്തും – കുഞ്ഞാലിക്കുട്ടി

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ അടുത്തമാസം ദുബായില്‍ ടീകോം അധികൃതരുമായി ചര്‍ച്ചനടത്തുമെന്ന്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ്‌ സര്‍ക്കാരിന്റെ …

സി.പി.എം. ഗുണ്ടകള്‍ കൊടിമരം തകര്‍ത്തു : സോഷ്യലിസ്‌റ്റ്‌ ജനത

സോഷ്യലിസ്‌റ്റ്‌ ജനതയുടെ കൊടിമരങ്ങള്‍ തകര്‍ത്തതിന്‌ പിന്നില്‍ സി.പി.എം. ഗുണ്ടകളാണെന്ന്‌ സോഷ്യലിസ്‌റ്റ്‌ ജനത സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ്‌ ചെയര്‍മാന്‍ ചാരുപാറ രവിയും ജനറല്‍ സെക്രട്ടറി ഷേയ്‌ക്ക്‌്‌ പി. ഹാരിസും …

യുവമോര്‍ച്ച പദയാത്ര ഉദ്‌ഘാടനം ചെയ്‌തു

ഭാരത ജനത യുവമോര്‍ച്ച കുന്ദമംഗലം മണ്ഡലം പദയാത്ര ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കളത്തില്‍ ബിബീഷിന്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. …

ലീഗിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യണം : കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗിനെതിരെയുള്ള വിമര്‍ശനങ്ങള്‍ യു.ഡി.എഫ്‌. ചര്‍ച്ച ചെയ്യണമെന്ന്‌ മന്ത്രി പികെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെ ഐക്യം പ്രധാനമാണ്‌. ഇതിനായി ഫലപ്രദമായ ചര്‍ച്ച ഉണ്ടാക്കേണ്ടതുമുണ്ട്‌. മുസ്‌ ലിം തിരുത്തേണ്ട …

കേരളത്തെ സംരഭകത്വ സമൂഹമാക്കി മാറ്റുന്നതാണ്‌ തന്റെ സ്വപ്‌നം – മന്ത്രി കെ.എം. മാണി

കേരളത്തെ സംരംഭത്വ സമൂഹമാക്കി മാറ്റുന്നതാണ്‌ തന്റെ സ്വപ്‌നമെന്ന്‌ മന്ത്രി കെ.എം. മാണി പറഞ്ഞു. കോഴിക്കോട്‌ നടന്ന മലബാര്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സിന്റെ ഭാരവാഹികളുടെ സംഥാനാരോഹണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. …

കെ.എസ്‌.ആര്‍.ടി.സി : സൂചനാപണിമുടക്ക്‌ പിന്‍വലിച്ചു

കെ.എസ്‌.ആര്‍.ടി.സി. തൊഴിലാളികള്‍ 19 ന്‌ നടടത്താനിരുന്ന സൂചനാ പണിമുടക്ക്‌ മാറ്റിവെച്ചു. ഗതാഗതവകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ സമരം മാറ്റിയത്‌. ശമ്പളപരിഷ്‌കരണം കുടിശ്ശികയോടു കൂടി നടപ്പാക്കണമെന്നും …

ആര്‍.എസ്‌.എസ്‌. വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്നു : പിണറായി വിജയന്‍

ഹൈന്ദവ ഏകീകരണത്തിലൂടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ്‌ ആര്‍.എസ്‌.എസ്സും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നതെന്ന്‌ സി.പി.എം. സംസ്ഥാന പ്രസിഡന്റ്‌ പിണറായി വിജയന്‍ പറഞ്ഞു. മുണ്ടൂരില്‍ സി.പി.എം. ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച …

തൊഴിലുറപ്പ്‌ സമയമാറ്റം : യു.ഡി.എഫ്‌. മാര്‍ച്ച്‌ നടത്തി

കോഴിക്കോട്‌ കരുവട്ടൂര്‍ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ സമയക്രമം മാറ്റിയതില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്‌. മാര്‍ച്ച്‌ നടത്തി. ഡി.സി.സി. മെമ്പര്‍ ഇ. ലീന ഉദ്‌ഘാടനം ചെയ്‌തു. ഒമ്പതുമുതല്‍ …