സെന്‍സെക്‌സ് നേട്ടത്തില്‍

ഇന്ത്യന്‍ ഓഹരി സൂചിക മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 179.75 പോയിന്റുയര്‍ന്ന് 20,103.53 ലാണ് ക്ലോസ് ചെയ്തത്.

എമിറേറ്റ്‌സ് നിരക്ക് കുറച്ചു

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അന്താരാഷ്ട്ര യാത്രാനിരക്കുകള്‍ കുറച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെയുള്ള കുറവാണ് വരുത്തിയത്. തിരുവനന്തപുരം, കൊച്ചി,

പവന് 23,200 രൂപ

സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് 120 രൂപ കൂടി 23,200 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കൂടി 2,900 രൂപയിലാണ്

എയര്‍ടെല്‍ , ഐഡിയ കോള്‍ നിരക്കുകള്‍ ഇരട്ടിയാക്കി

രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെലും ഐഡിയയും കോള്‍ നിരക്കുകള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. മിനിറ്റിന് ഒരു രൂപയായിരുന്നത് രണ്ട്

സ്വര്‍ണവിലയില്‍ വര്‍ദ്ധന

ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. പവന് 280 രൂപ കൂടി 23,080 രൂപയായി. ഒരു ഗ്രാം

സാമ്പത്തിക വളര്‍ച്ച എട്ടുശതമാനത്തിലേക്ക് തിരികെയെത്തും: പി. ചിദംബരം

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും എട്ടു ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്രി പി.ചിദംബരം. ജയ്പൂരില്‍

ഓഹരി വിപണി കുതിക്കുന്നു

പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പു തുടരുന്നു. ഡീസല്‍ വില നിയന്ത്രണം എടുത്തു കളയാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമാണ്‌ വിവണിയ്‌ക്ക്‌

ഭാരതി എയര്‍ടെല്‍ സിഇഒ സ്ഥാനമൊഴിയുന്നു

ഭാരതി എയര്‍ടെല്‍ ഇന്ത്യന്‍ സിഇഒയും സൗത്ത് ഏഷ്യ ചീഫുമായ സഞ്ജയ് കപൂര്‍ സ്ഥാനമൊഴിയുന്നു. കഴിഞ്ഞ 15 വര്‍ഷമായി എയര്‍ടെലിന്റെ ഭാഗമായിരുന്നു അദേഹം. ഭാരതി

സെന്‍സെക്‌സ് 20,000 തൊട്ടു

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഎസ്ഇ സെന്‍സെക്‌സ് 20,000 പോയിന്റ് തൊട്ട് തിരിച്ചിറങ്ങി. 2011 ജനുവരിയിലാണ് അവസാനമായി ഈ നേട്ടം

Page 80 of 110 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 110