റാഗിംഗിനിടെ പൊള്ളലേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു.

ബാംഗ്ലൂര്‍ ചിക്കബല്ലാപ്പൂരില്‍ കോളേജ് ഹോസ്റ്റലില്‍ റാഗിങ്ങിനെത്തുടര്‍ന്ന് പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു.  കണ്ണൂര്‍  കാപ്പാട്  മബ്‌റൂഹില്‍  ഹാരിസ്-സൗദത്ത്

പുല്ലുമേട് ദുരന്തം: സര്‍ക്കാരിനും വീഴ്ചപറ്റിയെന്നു കമ്മീഷന്‍

കഴിഞ്ഞവര്‍ഷം ശബരിമല മകരവിളക്കിനു പുല്ലുമേട്ടിലുണ്ടായ ദുരന്തം സര്‍ക്കാരിന്റെ വീഴ്ചയാണെന്നു പറയാനാകുമെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റീസ് എം.ആര്‍. ഹരിഹരന്‍ നായര്‍.

കോഴ വാഗ്ദാനം ലഭിച്ചിട്ടില്ലെന്ന് ദേവഗൌഡ

കോഴ വിവാദങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ വിട്ടൊഴിയുന്ന ലക്ഷണമില്ല.ഏറ്റവും പുതിയതായി പട്ടികയിലിടം പിടിച്ചിരിക്കുന്നത് പ്രധാനമന്ത്രിയായിരുന്ന സമയത്ത് തന്റെ പിതാവായ എച്ച് ഡി

ശിശുക്ഷേമ സമിതിയില്‍ കുഞ്ഞ് വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ കുട്ടി വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.  ഒന്നര വയസുള്ള  അനന്യ എന്ന പെണ്‍കുട്ടിയെയാണ്  വെള്ളത്തില്‍ 

എന്റിക്ക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊല്ലം തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കൊച്ചി തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സി ഉപാധികളോടെ വിട്ടുനല്‍കാന്‍

ബാലകൃഷ്ണപിള്ളയുടെ ആവശ്യത്തിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങള്‍

മന്ത്രിസ്ഥാനമൊഴിയണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യത്തിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. പാര്‍ട്ടി മന്ത്രിയെ പിന്‍വലിച്ചതായി ഇന്നലെ യുഡിഎഫ് യോഗത്തില്‍

ആറ് ആയുധ കമ്പനികള്‍ കരിമ്പട്ടികയില്‍

ആറ് ആയുധ കമ്പനികളെ  കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ടെന്ന്  കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി മന്ത്രി  എ.കെ ആന്റണി പത്രസമ്മേളനത്തില്‍  പറഞ്ഞു. ഇതിലുള്‍പ്പെടുന്ന  നാലെണ്ണം വിദേശ

അഞ്ചാം മന്ത്രി; എല്ലാവശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട്

കത്തു ചോരൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കും

ന്യൂഡൽഹി: കരസേനാ മേധാവി ജനറല്‍ വി.കെ സിങ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ന്നതിനെകിറിച്ച്  ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കാൻ കരസേനാ മേധാവി