നഴ്സുമാരുടെ സമരം തുടരുന്നു:കോതമംഗലത്ത് ഹർത്താൽ

കോതമംഗലം:മാർ ബസേലിയോസ് ആശുപത്രിയിൽ നഴ്സുമാർ ഇന്നലെ ആരംഭിച്ച സമരം ഇന്നും തുടരുന്നു.സമരം പിൻവലിക്കുന്നതിനായി ഇന്നലെ ജില്ലാകലക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ട

മാതൃ-ശിശു സംരക്ഷണ പദ്ധതി നാളെ മുതല്‍: മുഖ്യമന്ത്രി

കേരളത്തില്‍ നാളെ മുതല്‍ മാതൃ-ശിശു സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട

സിപിഐക്കെതിരെ വീണ്ടും പിണറായി

സിപിഐക്കെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎം ഒറ്റയ്ക്കല്ലെന്ന് പറയേണ്ട ബാധ്യത സിപിഐയ്ക്കുണ്ടായിരുന്നു എന്നും സിപിഐയുടെ നിലപാട്

കേന്ദ്ര മന്ത്രി വിലാസ് റാവു ദേശ് മുഖ് അന്തരിച്ചു

ചെന്നൈ:കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് മന്ത്രിയും മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ വിലാസ്‌റാവു ദേശ്‌മുഖ്‌ (67) അന്തരിച്ചു. കരളും വൃക്കകളും തകരാറിലായതിനെത്തുടർന്ന്

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കാന്‍ നികുതിദായകന്റെ ചെലവില്‍ പരസ്യം കൊടുക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. എന്‍ജിഒ ആയ

യു.ഡി.എഫ്‌സര്‍ക്കാരിന് രണ്ടുതരം നീതി: പിണറായി വിജയന്‍

യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് രണ്ടുതരം നീതിയാണ് നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എസ്എഫ്‌ഐ നേതാവ് അനീഷ് രാജന്റെ

ടി.വി രാജേഷ് കോടതിയിൽ കീഴടങ്ങി

ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ് എം എല്‍ എ കോടതിയില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ്

പി.ജയരാജന്റേയും ടി.വി രാജേഷിന്റേയും ജാമ്യാപേക്ഷ തള്ളി

ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷയും  ടി.വി രാജേഷ് എം.എല്‍.എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും

പെട്രോള്‍ വില വീണ്ടും കൂടിയേക്കും

പെട്രോള്‍ വില അടിയന്തരമായി കൂട്ടണമെന്നു പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടു. ലിറ്ററിനു 3.56 രൂപ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് വിലവര്‍ധന ആവശ്യപ്പെട്ടതെന്ന് ഇന്ത്യന്‍

സൈന്യത്തിലെ പ്രശ്‌നം ഉത്കണ്ഠാജനകമെന്ന് ആന്റണി

ജവാന്‍മാരും ഓഫിസര്‍മാരും തമ്മിലുളള കലഹം സംബന്ധിച്ച സംഭവങ്ങള്‍ തന്നെ ഉത്കണ്്ഠാകുലനാക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ സ്വയം പരിഹരിക്കാനുളള

Page 963 of 1042 1 955 956 957 958 959 960 961 962 963 964 965 966 967 968 969 970 971 1,042