കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും ഐസ്‌ക്രീം കേസിലെ സാക്ഷികള്‍

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ബിന്ദു, റോസ്‌ലില്‍ എന്നീ സാക്ഷികളുടെ ആരോപണം വീണ്ടും. എഡിജിപി വിന്‍സന്‍

വിശാല്‍വധം: ഐജി പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

എബിവിപി പ്രവര്‍ത്തകനും കോന്നി എന്‍എസ്എസ് കോളജ് വിദ്യാര്‍ഥിയുമായിരുന്ന കോട്ടാ ശ്രീശൈലം വീട്ടില്‍ വിശാല്‍കുമാര്‍ (19) ചെങ്ങന്നൂരില്‍ കുത്തേറ്റ് മരിച്ച കേസിന്റെ

തിലകന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വൃക്കകളുടെയും മസ്തിഷ്‌കത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായതാണ്

റെയില്‍വേ പാളത്തിലെ ബോംബ്: മുഖ്യപ്രതി സന്തോഷ് അറസ്റ്റില്‍

വെള്ളൂരില്‍ റെയില്‍വേ പാളത്തില്‍ ബോംബ് വച്ച കേസിലെ മുഖ്യ സൂത്രധാരനും പ്രതിയുമായ മാട്ടം സന്തോഷി(35)നെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം

കല്‍ക്കരി അഴിമതി: പാര്‍ലമെന്റില്‍ ഇന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന

കല്‍ക്കരി അഴിമതി വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. 12 മണിക്കായിരിക്കും പ്രസ്താവന. വിഷയത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ

ഘെരാവോ; ഹസാരെ സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തു

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളുടെ വസതികള്‍ ഘെരാവോ ചെയ്യാന്‍ ശ്രമിച്ച ഹസാരെ സംഘാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ,

അടുത്ത തെരഞ്ഞെടുപ്പില്‍ യുപിഎ തകരുമെന്ന് മുലായം സിംഗ് യാദവ്

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വന്‍ തകര്‍ച്ച നേരിടുമെന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. ഒരു സ്വകാര്യ

മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ തടഞ്ഞ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രപ്രസാദിനെ വഴിയില്‍ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. സംഭവത്തില്‍ ഉള്‍പ്പെട്ട എസ്‌ഐ

സത്‌നംസിംഗിന്റെ മരണം: മാനസികരോഗ ആശുപത്രിയിലെ നാലു രോഗികളെ ചോദ്യംചെയ്യാം

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശി സത്‌നംസിംഗ് മാന്‍ കൊല്ലപ്പെട്ട കേസില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു

Page 957 of 1039 1 949 950 951 952 953 954 955 956 957 958 959 960 961 962 963 964 965 1,039