വീണ്ടും പീഡനം; ദളിത് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി

ഡല്‍ഹി സംഭവത്തെതുടര്‍ന്ന് ഇന്ത്യ മുഴുവന്‍ ഉണര്‍ന്നെണീറ്റെങ്കിലും പീഡന കഥകള്‍ക്ക് യാതൊരു ക്ഷാമവുമില്ല. കേരളത്തില്‍ പാലക്കാട് പെരുവെമ്പില്‍ പുതുവര്‍ഷപ്പുലരിയില്‍ ദളിത് വിദ്യാര്‍ഥിനി

ഹരിഹരവര്‍മ്മയുടെ കൊലപാതകം: അഞ്ചു പ്രതികള്‍ പിടിയിലായതായി സൂചന

തലസ്ഥാനത്ത് നടന്ന രത്‌നവ്യാപാരി ഹരിഹര വര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് സംഘം പിടികൂടി. ഹൈദരാബാദില്‍ നിന്നാണ് ഇവരെ

തലസ്ഥാനത്ത് വീണ്ടും റെയ്ഡ്; മൂന്നു ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്നു പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നുവെന്നു കണെ്ടത്തിയ മൂന്നു ഹോട്ടലുകള്‍ അടച്ചു പൂട്ടി.

തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടി

ദേശീയ ഗാനത്തെ അനാദരിച്ചുവെന്ന കേസില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് രണ്ടാഴ്ച നീട്ടിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍

ഇറ്റാലിയന്‍ നാവികര്‍ തിരികെയെത്തി

കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവിക സേനാംഗങ്ങളായ മാസിമിലിയാനോ ലത്തോരെയും സാല്‍വത്തോരെ ജിറോനെയും കൊച്ചിയില്‍ തിരിച്ചെത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം

ആര്യകൊലക്കേസ് പ്രതി രാജേഷിന് കോടതിവളപ്പില്‍ മര്‍ദനമേറ്റു

തലസ്ഥാനഗരിയില്‍ വട്ടപ്പാറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വധശിക്ഷ വിധിച്ച രാജേഷ്‌കുമാറിന് മര്‍ദനമേറ്റു. ജയിലിലേക്ക് കൊണ്ടുപോകാന്‍

കൂട്ടബലാത്സംഗം : കുറ്റപത്രം ഇന്ന്‌

ഡല്‍ഹിയല്‍ ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ കുറ്റപത്രം സാകേത്‌ കോടതിയില്‍ വ്യാഴാഴ്‌ച സമര്‍പ്പിക്കും. ഇതിന്‌ മുന്നോടിയായി കേസിന്‌ മേല്‍നോട്ടം

എന്‍ഡോസള്‍ഫാന്‍; ദുരിതബാധിതര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും സഹായധനം അനുവദിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 4,182 പേരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന 1,512 പേര്‍ക്കു കൂടി ധനസഹായം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവിറങ്ങി. മരിച്ചവരുടെ 400

തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

കേരളത്തിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആറിന് അര്‍ധരാത്രി തുടങ്ങും. കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുമായി

Page 956 of 1063 1 948 949 950 951 952 953 954 955 956 957 958 959 960 961 962 963 964 1,063