2ജി സ്‌പെക്ട്രം ലേലത്തിലൂടെ സര്‍ക്കാര്‍ നേടിയത് 61162 കോടി രൂപ

2ജി സ്‌പെക്ട്രം ലേലം വ്യാഴാഴ്ച പൂര്‍ത്തിയാപ്പോള്‍ സര്‍്കകാരിന് 61,162 കോടി രൂപാ ലഭിച്ചതായി ടെലികോം മന്ത്രി കബില്‍ സിബല്‍ പറഞ്ഞു.

ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെ.പി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ്‌ നൗ സർവ്വേ

ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെ.പി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സർവ്വേ ഫലം. കേരളത്തിൽ ബി.ജെ.പി ഒരു സീറ്റ്

തെലുങ്ക് ദേശംഎംപി പാര്‍ലമെന്റില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അഭ്യൂഹം

തെലുങ്കുദേശം പാര്‍ട്ടി എംപി നാരായണ്‍ റാവു തെലുങ്കാന വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ആത്മഹത്യ ശ്രമം നടത്തിയെന്ന് അഭ്യൂഹം. തെലുങ്കാന വിഷയത്തില്‍

ബാലു മഹേന്ദ്ര ‘യാത്ര’യായി

മലയാളത്തിലും തമിഴിലും വെന്നിക്കൊടി പാറിച്ച പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര(74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി തൂങ്ങി മരിച്ചു

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തി. നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ നിന്ന് ചികില്‍സയ്‌ക്കെത്തിയ ചെല്ലപ്പനാണ്

ഡല്‍ഹി നിയമസഭ ഇന്ന് ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കും

നാലു ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് തുറന്ന വേദിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദമില്ലാതെ ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കും.

അറസ്റ്റിലായ രാജ് താക്കറെയെ പോലീസ് വിട്ടയച്ചു

സംസ്ഥാനത്തെ ദേശീയപാതകളിലും മറ്റും തുടരുന്ന ടോള്‍ പിരിവിനെതിരെ സമരം നടത്തിയതിന് അറസ്റ്റിലായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയെ

നെയ്യാറ്റിന്‍കരയില്‍ കഞ്ചാവ് വേട്ട; 32 കിലോ കഞ്ചാവ് പിടികൂടി

നെയ്യാറ്റിന്‍കര ടൗണില്‍ നിന്നും 32 കിലോ കഞ്ചാവുമായിവന്ന പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊറ്റയില്‍ക്കട സ്വദേശി ഉദയകുമാറാണ് പിടിയിലായത്.

ഇടക്കാല റെയില്‍വേ ബജറ്റ് ഇന്ന്

പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇടക്കാല റെയില്‍വേ ബജറ്റ് കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പുതിയ ട്രെയിന്‍ സര്‍വീസുകളും റെയില്‍

Page 926 of 1105 1 918 919 920 921 922 923 924 925 926 927 928 929 930 931 932 933 934 1,105