രാഹുൽ ഗാന്ധിക്ക് പൗരത്വ നിയമം ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ; പരിഹസിച്ച് അമിത് ഷാ

നിയമം പഠിച്ചുവന്നാൽ പഠിച്ചുവന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് തയ്യാറാണ് എന്നും അമിത് ഷാ അറിയിച്ചു.

റിപ്പബ്ലിക് ദിനപരേഡില്‍ പശ്ചിമബംഗാളിന്റെ ടാബ്ലോ പ്രൊപ്പോസലിന് അനുമതിയില്ല; കേന്ദ്രം പ്രതികാരം തീര്‍ക്കുന്നു?

ജനുവരി 26ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പശ്ചിമബംഗാളിന്റെ ടാബ്ലോ പ്രൊപ്പോസല്‍ നിരസിച്ച് കേന്ദ്രപ്രതിരോധമന്ത്രാലയം

മരട് ഫ്‌ളാറ്റ് പൊളിക്കലിന് സ്‌ഫോടനക വസ്തുക്കള്‍ എത്തി; സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരാഹാര സമരം തുടങ്ങി

കൊച്ചി: മരടില്‍ ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ ഇനി വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ നാട്ടുകാരുടെ നേതൃത്വത്തില്‍ പട്ടിണി സമരം.

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ മരിച്ചു

ദില്ലി: ജമ്മുകശ്മീരില്‍ നൗഷേരയില്‍ നുഴഞ്ഞുകയറ്റക്കാരുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചു.ഇന്ന് രാവിലെയാണ് സംഭവം. സൈനിക പരിശോധനക്കിടെയായിരുന്നു നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍

പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിര്; കേരളാ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി ബിജെപി എംപി

കേരളാ നിയമസഭയുടെ പ്രമേയം ഭരണഘടനപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും റാവു ആരോപിച്ചു.

നികുതി വെട്ടിപ്പ് കേസ്: സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി

അന്വേഷണ സംഘത്തിന് മുൻപാകെ സുരേഷ് ഗോപി ഹാജരാക്കിയ വാടകക്കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

കുടിയൊഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി;മധ്യവയസ്‌കന്റെ നില ഗുരുതരം

ജലസേചന വകുപ്പിന്റെ കുടിയൊഴിപ്പിക്കലിനെതിരെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളിന്റെ സ്ഥിതി അതീവഗുരുതരം

പൗരത്വഭേദഗതി റിപ്പോര്‍ട്ടിങ്; ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

പൗരത്വഭേദഗതി സംബന്ധിച്ച് ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ്

സ്വകാര്യവത്കരണം നടന്നില്ലെങ്കില്‍ ആറ്മാസത്തിനകം എയര്‍ഇന്ത്യ പൂട്ടും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പൊതുമേഖലാ വ്യോമകമ്പനി എയര്‍ഇന്ത്യയെ വാങ്ങാന്‍ ആരുമില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്

Page 9 of 957 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 957