സാന്റിയാഗോ മാര്‍ട്ടിന്‍ അറസ്റ്റില്‍

ചെന്നൈ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ ചെന്നൈയില്‍ അറസ്റ്റിലായി. തമിഴ്‌നാട് പോലീസ് എസ്.പി രാജേഷ് ദാസാണ് മാര്‍ട്ടിനെ അറസ്റ്റു ചെയ്തത്. സേലം പോലീസിന് …

ചെങ്കോട്ട ഭീകരാക്രമണം; മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ശരിവെച്ചു

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിലെ പ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ആരിഫ് സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീം …

ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പിണറായി

തിരുവനന്തപുരം: പാമോയില്‍ കേസില്‍ കോടതി അന്വേഷണത്തിന് പാത്രമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിക്കെതിരെയും കോടതിയുടെ …