കെ എം മാണി വഹിച്ച രണ്ടു പദവികളും പി ജെ ജോസഫിന് നല്‍കണം: ജോസഫ് വിഭാഗത്തിന്റെ ആവശ്യം തള്ളി മാണി ഗ്രൂപ്പ്

കെ എം മാണിയുടെ മുപ്പതാം ചരമദിനമെത്തിയിട്ടും ഒരു അനുശോചന യോഗം പോലും ചേരാന്‍ കഴിയാത്തവിധം വഷളാണ് കേരളാ കോണ്‍ഗ്രസിലെ നിലവിലെ അവസ്ഥ

തൃശൂര്‍ പൂരം പ്രതിസന്ധിയില്‍; ഒറ്റ ആനകളെയും വിട്ട് നല്‍കില്ലെന്ന് ഉടമകള്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ഉടമകള്‍. ക്ഷേത്രോല്‍സവങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ശനിയാഴ്ച മുതല്‍ ഒരു പൊതുപരിപാടിക്കും ആനകളെ നല്‍കില്ലെന്നും ഉടമകള്‍ …

ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും; ചരിത്രത്തിലാദ്യമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുമിച്ച് അധ്യയനം തുടങ്ങും

സംസ്ഥാനത്തെ സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് തുറക്കും. ചരിത്രത്തിലാദ്യമായി ഒന്നു മുതല്‍ 12 വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ജൂണ്‍ മൂന്നിന് അധ്യയനം തുടങ്ങും. പ്രൈമറി തലം …

‘മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യൂ’; കോണ്‍ഗ്രസിനോട് ചീഫ് ജസ്റ്റിസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി …

മേയ് 19 കഴിയുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുത്തനെ കൂടും

കഴിഞ്ഞ ഒരു മാസത്തിനിടെ, ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നത് 10 ശതമാനത്തിനടുത്ത്. പക്ഷേ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധനയുണ്ടായില്ല. കാരണം ലോക്‌സഭാതിരഞ്ഞെടുപ്പ് തന്നെ. …

തൃശൂരിൽ നടുറോഡിൽ ബലാത്സംഗ ശ്രമം: സൈറൺ മുഴക്കി രക്ഷിച്ച് ആംബുലൻസ് ജീവനക്കാർ

ആക്ട്സ് ആംബുലൻസ് സർവ്വീസിലെ ഡ്രൈവർ കോട്ടയം സ്വദേശി ജോണിക്കുട്ടി, സഹായി ഷിബിൻ സിദ്ധാർത്ഥ് എന്നിവരാണ് അക്രമിയെ നേരിട്ടത്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നു: ആരോപണവുമായി ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ളവോട്ടു നടത്തിയെന്നാരോപിച്ച് ബി.ജെ.പി പരാതി നല്‍കി. കള്ളവോട്ടു ചെയ്തവരുടെ ലിസ്റ്റും പരാതിയോടൊപ്പം ബിജെപി ജില്ലാ കമ്മിറ്റി …

തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ വല്ല കേശവൻ നായരും ആയിരുന്നേനേ: പി സി ജോർജ്

ബിജെപിയുമായി അകന്ന് നിൽക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് പൂഞ്ഞാർ എംഎൽഎയുടെ ഇത്തരമൊരു പ്രതികരണം

സപ്ലൈകോയുടെ കുപ്പിവെള്ളം ഇനിമുതൽ റേഷന്‍കട വഴിയും; വില വെറും 11 രൂപ മാത്രം

മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളം സപ്ലൈകോ വില്‍പ്പന നടത്തി….

കേരളാ പോലീസിലെ പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നു; കർശന നടപടികൾക്ക് നിർദ്ദേശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഡിജിപി

സംസ്ഥാനത്തെ പോലീസ് പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്.