ആന്ധ്രയില്‍ 26എംഎല്‍എമാര്‍ രാജിവച്ചു

ഹൈദരാബാദ്‌: വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗന്‍മോഹന്‍ റെഡ്‌ഡിയ്‌ക്കെതിരെയുണ്ടായ സി.ബി.ഐ അന്വേഷണത്തെ തുടര്‍ന്ന്‌ ആന്ധ്രാപ്രദേശില്‍ ജഗനെ അനുകൂലിക്കുന്ന 29 എം.എല്‍.എമാര്‍ രാജിവച്ചു.25 കോണ്‍ഗ്രസ് എം.എല്‍.എ മാരും 2 ടി.ഡി.പി …

ഹസാരെയുടെ അറസ്റ്റ് സമാധാനം നിലനിര്‍ത്താന്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ഉപവാസം നടത്താനൊരുങ്ങിയ അന്ന ഹസാരെയെ അറസ്റ്റ് ചെയ്തത് സമാധാനം നിലനിര്‍ത്തുകയെന്ന സര്‍ക്കാരിന്റെ ബാധ്യത നിറവേറ്റാനാണന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി …

ഹസാരെ ജയിലില്‍ നിരാഹാരം തുടരുന്നു

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ഉപവാസത്തിനിറങ്ങി തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട അന്ന ഹസാരെ ജയിലിലും നിരാഹാരം തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ ദേശവ്യാപകമായുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി …

ജേക്കബ് കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: കുരിയാര്‍കുറ്റി കാരപ്പാറ വിജിലന്‍സ് കേസില്‍ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ജേക്കബിനെ വിചാരണ ചെയ്യാന്‍ തെളിവില്ലെന്നു ജസ്റ്റിസ് …

അണ്ണാ ഹസാരെ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗാന്ധിയന്‍ അണ്ണാ ഹസാരെ അറസ്റ്റില്‍. ശക്തമായ ലോക്പാല്‍ നിയമത്തിനു വേണ്ടി ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതിനായി പുറപ്പെടുമ്പോള്‍ പൊലീസ് മയൂര്‍ വിഹാറില്‍ …

സാന്റിയാഗോ മാര്‍ട്ടിന്‍ അറസ്റ്റില്‍

ചെന്നൈ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ ചെന്നൈയില്‍ അറസ്റ്റിലായി. തമിഴ്‌നാട് പോലീസ് എസ്.പി രാജേഷ് ദാസാണ് മാര്‍ട്ടിനെ അറസ്റ്റു ചെയ്തത്. സേലം പോലീസിന് …

ചെങ്കോട്ട ഭീകരാക്രമണം; മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ശരിവെച്ചു

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിലെ പ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ആരിഫ് സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീം …

ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പിണറായി

തിരുവനന്തപുരം: പാമോയില്‍ കേസില്‍ കോടതി അന്വേഷണത്തിന് പാത്രമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിക്കെതിരെയും കോടതിയുടെ …