ജില്ലാ കളക്ടറെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം: മണല്‍ലോറി പിടിച്ചെടുത്തു

അനധികൃതമായി മണല്‍ കടത്തുന്ന വിവരം അറിഞ്ഞെത്തിയ ജില്ലാ കളക്ടറുടെ വാ ഹനത്തിനുനേരേ മണല്‍ക്കടത്തുകാരുടെ ആക്രമണം. കോഴിക്കോട് ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ സഞ്ചരിച്ച വാഹനം തടയുകയും ലോറിയിലെ …

ഡ്രൈവറുടെ കൊല: മുഖ്യപ്രതി പിടിയില്‍

ടാക്സി ഡ്രൈവർ രഘുവിന്റെ (37) കൊലപാതകവുമായി ബന്ധപ്പെട്ട മുഖ്യപ്രതി പോലീസ് കസ്റ്റഡിയിലായി. പാലക്കാട് കണ്ണമ്പ്ര സ്വദേശിയായ ഉന്മേഷ് എന്നായാളാണ് കോയമ്പത്തൂരിൽ നിന്ന് പിടിയിലായത്. തട്ടിയെടുത്ത വാഹനവുമായി ഇയാളെ …

സ്‌കൂള്‍ കായികമേളയിലെ പ്രായത്തട്ടിപ്പ്: ജനനസര്‍ട്ടിഫിക്കറ്റുമായി മാതാപിതാക്കള്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാണക്കേടായി മാറിയ പ്രായത്തട്ടിപ്പിനെച്ചൊല്ലിയുള്ള വിവാദം വീണ്ടും പുകയുന്നു. അയോഗ്യരാക്കപ്പെട്ട രണ്ടു താരങ്ങളുടെ മാതാപിതാക്കള്‍ മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുമായി രംഗത്തെത്തിയതോടെയാണ് വിവാദത്തിന് പുതിയ മാനം കൈവന്നത്. …

സഹകരണപ്രസ്ഥാനത്തിനെ മന്ത്രിതന്നെ തകര്‍ക്കുന്നു: വിഎസ്

കേരളത്തില്‍ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ സഹകരണമന്ത്രി തന്നെ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. നായരമ്പലം സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ …

നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി: വി.എസ്

ഭൂമിദാനക്കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷന്‍ ബഞ്ച് നടപടിക്കെതിരേ നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഡിവിഷന്‍ ബഞ്ചിന് മുകളില്‍ …

ഭൂമിദാനക്കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേയുള്ള കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ഇന്ന് …

വിധി സ്വാഗതാര്‍ഹമെന്ന് പിണറായി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേയുള്ള ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്ന സര്‍ക്കാരിനുള്ള ശക്തമായ …

അഞ്ചേരി ബേബി വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി പാമ്പുപാറ കുട്ടനെയും മൂന്നാം പ്രതി ഒ.ജി. മദനനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യാനായി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് …

പത്തനംതിട്ട സംസ്ഥാനത്തെ പ്രഥമ ഇ-ജില്ല

സംസ്ഥാനത്തെ പ്രഥമ ഇ – ജില്ലയായി പത്തനംതിട്ടയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു പ്രഖ്യാപിക്കും. സുതാര്യവും നിഷ്പക്ഷവുമായി വേഗത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഇ-ജില്ലാ പദ്ധതിയിലൂടെ …

മാലിയ്ക്കുള്ള സഹായം ഇന്ത്യ മരവിപ്പിച്ചു

ഇന്ത്യന്‍ കമ്പനിയായ ജിഎംആര്‍ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനു നല്‍കിയ വിമാനത്താവള നടത്തിപ്പു കരാര്‍ റദ്ദാക്കാനുള്ള തീരുമാനത്തില്‍ മാലിദ്വീപ് ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു. ഇതേത്തുടര്‍ന്ന് മാലിദ്വീപിനുള്ള …