എ.കെ. ബാലനെതിരായ സ്പീക്കറുടെ പരാമര്‍ശം: സഭയില്‍ പ്രതിപക്ഷ ബഹളം

എ.കെ. ബാലന്‍ എംഎല്‍എയ്‌ക്കെതിരായ സ്പീക്കറുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ പരാമര്‍ശത്തില്‍ ‘ശല്യം’ എന്ന വാക്കുപയോഗിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കുന്നതായും നിര്‍വ്യാജം …

എം.എം. മണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

വിവാദ പ്രസംഗത്തിന്റെ പേരില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 10 മണിയോടെ ചോദ്യം ചെയ്യലിനായി ഹാജരായ മണിയെ …

കെ. സുധാകരന്റെ വിവാദ പ്രസംഗം സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശം

കെ. സുധാകരന്‍ എംപിയുടെ വിവാദ പ്രസംഗത്തിന്റെ പേരിലെടുത്ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതിയുടെ നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം …

എം.എം. മണി ചോദ്യം ചെയ്യലിന് ഹാജരായി: തൊടുപുഴയില്‍ കനത്ത സുരക്ഷ

പോലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചതോടെ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൊടുപുഴ …

സംസ്ഥാനത്ത് സിമി പ്രവര്‍ത്തിക്കുന്നില്ല, ആശയങ്ങള്‍ പ്രചരിക്കുന്നു: ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് നിരോധിത സംഘടനയായ ‘സിമി’ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ സിമിയുടെ ആശയങ്ങള്‍ മറ്റു ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്. നേരത്തെ സിമിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ് …

കെപിസിസി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ.മുരളീധരന്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കെ.മുരളീധരന്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തി. കെപിസിസി പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണണമെന്നും മുരളീധരന്‍, …

ടി.പി.വധം: മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ നിന്ന് പോലീസുദ്യോഗസ്ഥരെ വിലക്കണമെന്നും വിവരം പുറത്തുവിടുന്നവരെ …

പിണറായിയുടെ പിറകേ വി.എസിനെതിരെ വിമര്‍ശനവുമായി കോടിയേരിയും

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ വിമര്‍ശനവുമായി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്ത്. ഇടതുഭരണകാലത്ത് വി.എസ്. ഉണ്ടാക്കിയ വിവാദങ്ങള്‍ …

ടി.പിയുടെ തലകൊയ്യുമെന്ന പരാമര്‍ശം: ഗോപാലകൃഷ്ണനെ ചോദ്യം ചെയ്തു

ടി.പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് പ്രസംഗിച്ച സിപിഎം പ്രാദേശിക നേതാവ് വി.പി. ഗോപാലകൃഷ്ണനെ ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് …

മുഖ്യ മന്ത്രിയോടൊപ്പം മന്ത്രിമാരും ഡൽഹിയിൽ

ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രി മാരെയും കാണും.വളം വില വർധന,മരുന്നു വില വർധന,എന്നിവയുമായി ബന്ധപ്പെട്ട് …