മമതയുടെ തീരുമാനം തിടുക്കത്തിലുള്ളതെന്നു എന്‍സിപി

യുപിഎ വിടാനുളള മമതാ ബാനര്‍ജിയുടെ തീരുമാനം തിടുക്കത്തിലുളളതായിപ്പോയി എന്ന് കേന്ദ്രസര്‍ക്കാരിലെ സഖ്യകക്ഷിയായ എന്‍സിപി. ഇതിനു മമത രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടി വരുമെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി. …

എമര്‍ജിങ്ങിന്റെ മറവില്‍ നടക്കാന്‍ പോകുന്നത് ഭൂമിക്കച്ചവടം: വെള്ളാപ്പള്ളി

എമേര്‍ജിംഗ് കേരള എന്ന പേരില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്നത് ഭൂമിക്കച്ചവടമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ്, എസ്എന്‍ഡിപി ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വകര്‍മസര്‍വീസ് …

വി.എസിന്റെ കൂടംകുളം സന്ദര്‍ശനത്തെപ്പറ്റി അറിയില്ല; കോടിയേരി

വി.എസിന്റെ കൂടംകുളം സന്ദര്‍ശനത്തെപ്പറ്റി കൂടുതല്‍ അറിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് …

സി.ബി.ഐ. അന്വേഷണം : നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു – കെ.കെ. രമ

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ പറഞ്ഞു. സി.ബി.ഐ. അന്വേഷണം വേണ്ടെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി …

മാറാട് കൂട്ടക്കൊല: ശിക്ഷാവിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

മാറാട് കൂട്ടക്കൊലയില്‍ 24 പ്രതികള്‍ക്കു കൂടി ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് …

എമേര്‍ജിംഗ് കേരള; കാര്‍ഷികമേഖലയെ തൊട്ടാല്‍ വിവരമറിയും:സുകുമാരന്‍ നായര്‍

എമേര്‍ജിംഗ് കേരളയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഭൂമാഫിയയാണെന്നും മുഖ്യമന്ത്രിയും മറ്റു ഭരണക്കാരും ഈ മാഫിയയുടെ പിടിയിലാണെന്നും അതിന്റെ പേരുപറഞ്ഞ് പരമ്പരാഗത കാര്‍ഷികമേഖലയെ തൊട്ടാല്‍ സര്‍ക്കാര്‍ വിവരമറിയുമെന്നും എന്‍എസ്എസ് ജനറല്‍ …

നടന്‍ തിലകന്റെ ആരോഗ്യനില ഗുരതരമായി തുടരുന്നു

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. തിലകന്റെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതായും അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. …

മമത കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ചേക്കും

ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം, ഡീസല്‍ വില വര്‍ധന എന്നീ വിഷയങ്ങളില്‍ കേന്ദ്രസർക്കാരിനോട് പ്രതിഷേധിച്ച് മമത കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ചേക്കും.യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് …

അച്ഛനും മകനും തെരുവിലേക്ക്

ആര്‍. ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ ഗണേഷ്‌കുമാറും തമ്മിലുളള തര്‍ക്കം തെരുവുപോരിലേക്ക്. ഗണേഷിന് സ്വീകരണം നല്‍കാന്‍ അനുയായികള്‍ വിളിച്ചുചേര്‍ത്ത യോഗസ്ഥലത്തേക്ക് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പ്രകടനം നടത്തിയെത്തിയതാണ് …

കേന്ദ്രത്തിന് തൃണമുലിന്റെ അന്ത്യശാസനം

ഡീസല്‍ വിലവര്‍ധനയ്ക്കു തൊട്ടുപിന്നാലെ ചില്ലറ വ്യാപാരത്തില്‍ വിദേശ കമ്പനികളെ പ്രവേശിപ്പിക്കുന്നതടക്കമുള്ള വിവാദപരമായ ഉദാരവത്കരണ നടപടികള്‍ കേന്ദ്രഗവണ്‍മെന്റ് ഇന്നലെ പ്രഖ്യാപിച്ചു. ഇവയ്‌ക്കെതിരേ രംഗത്തുവന്ന തൃണമൂല്‍ കോണ്‍ഗ്രസ് 72 മണിക്കൂറിനകം …