ട്രെയിന്‍ കാറിലിടിച്ചു അഞ്ചുപേര്‍ മരിച്ചു

അരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ആളില്ലാ ലെവല്‍ക്രോസില്‍ കാറില്‍ ട്രെയിനിടിച്ച് അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട ഇന്‍ഡിക്ക കാര്‍ ഓടിച്ചിരുന്ന അരൂര്‍ കളത്തിപ്പറമ്പില്‍ വീട്ടില്‍ സോമന്റെ മകന്‍ സുമേഷ്(27), …

തിലകന്‍ അനേകരുടെ നാവായിരുന്നു; മമ്മൂട്ടി

തിലകനിലൂടെ മറ്റ് പലരുടെയും നാവായിരുന്നു സംസാരിച്ചിരുന്നതെന്ന് മമ്മൂട്ടി. കോഴിക്കോട് ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തിയ തലകന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിലകന്‍ മഹാപ്രതിഭയുള്ള നടനാണെന്ന് പറഞ്ഞാല്‍ അത് …

ആളില്ലാത്ത ലെവൽ ക്രോസ്സിൽ ട്രെയിൻ കാറിടിച്ച് 5 മരണം

അരൂരിൽ ആളില്ലാത്ത ലെവൽ ക്രോസ്സിൽ ട്രെയിൻ കാറിലടിച്ച് അഞ്ചു പേർ മരിച്ചു.കാറിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്.ഇവരിൽ മൂന്നു പേർ പുരുഷന്മാരാണ്. രണ്ടു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. കാറുടമയായ സുമേഷ്, …

ടി പി വധക്കേസ് വിചാരണ അതിവേഗ കോടതിയിലലേയ്ക്ക് മാറ്റണം : മുല്ലപ്പള്ളി

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താനുള്ള തുടക്കമെന്നോണം ടി പി വധക്കേസ് അതിവേഗ കോടതിയിലേയ്ക്ക് മാറ്റി പ്രതികൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി …

അഗര്‍ത്തല-ധാക്ക മൈത്രി ബസ് ബംഗ്ലാദേശില്‍ അഗ്നിക്കിരയാക്കി

അഗര്‍ത്തലയില്‍ നിന്നും ധാക്കയിലേക്ക് സര്‍വീസ് നടത്തുന്ന മൈത്രി ബസ് ബംഗ്ലാദേശില്‍ ഒരു സംഘം അഗ്നിക്കിരയാക്കി. സെന്‍ട്രല്‍ ബംഗ്ലാദേശിലെ നര്‍സിന്‍ഡിയിലായിരുന്നു സംഭവം. രണ്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളും അവരുടെ …

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കാന്‍ അഖിലേഷ് യാദവ് നിര്‍ദേശം നല്‍കി

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തിരുന്ന 3000 ത്തിലധികം കേസുകള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദേശം നല്‍കി. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും …

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്

അധിക യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും കൂടുതല്‍ ചാര്‍ജ് ഈടാക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കും. പുറത്തു നിന്നും അധിക …

വേദിയില്‍ പ്രതാപനെതിരെ ബംഗാള്‍ ഗവര്‍ണറും എംപിയും

സെമിനാര്‍ വേദിയില്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ ഹരിതരാഷ്ട്രീയത്തിനെതിരേ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണനും കെ.പി. ധനപാലന്‍ എംപിയും. മാള ഹോളിഗ്രേയ്‌സ് അക്കാദമിയില്‍ നടക്കുന്ന അന്തര്‍ദേശീയ സെമിനാറിന്റെ ഉദ്ഘാടനവേദിയിലാണ് …

ദി ഹിന്ദു മുന്‍ പത്രാധിപര്‍ ജി.കസ്തൂരി അന്തരിച്ചു

ദി ഹിന്ദു പത്രത്തിന്റെ മുന്‍ പത്രാധിപരും കസ്തൂരി ആന്റ് സണ്‍സ് ലിമിറ്റഡിന്റെ മുന്‍ എംഡിയുമായ ജി.കസ്തൂരി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. …

സി.ബി.ഐ. അന്വേഷണം വേണ്ടെന്ന്‌ പറഞ്ഞിട്ടില്ല : മുല്ലപ്പള്ളി

ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിലവിലുള്ള അന്വേഷണ സംഘത്തെ നിലനിര്‍ത്തിതന്നെ കുറ്റവാളികളെ …