ഡീസല്‍ വില എണ്ണക്കമ്പനികള്‍ നിയന്ത്രിക്കും

ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം ഇനി മുതല്‍ എണ്ണക്കമ്പനികള്‍ക്ക്. ഡീസലിനുള്ള വില നിയന്ത്രണം ഭാഗികമായി നീക്കി. ഇതു സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതായി പെട്രോളിയം വകുപ്പ് …

ദേശിയ ഗാനത്തെ അപമാനിച്ച കേസ്: തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ദേശിയ ഗാനത്തെ അപമാനിച്ച കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കുറ്റപത്രം നല്‍കുന്ന …

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും വെടിവെപ്പ്. പൂഞ്ചിലെ മെന്‍ഡറില്‍ രാത്രി എട്ടുമണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. ഫ്‌ളാഗ് മീറ്റിംഗിന് ശേഷം നാലാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ …

കരസേനാ മേധാവി ഇന്ന് ഹേംരാജിന്റെ കുടുംബത്തെ സന്ദര്‍ശിക്കും

കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ ലാന്‍സ് നായിക് ഹേംരാജിന്റെ കുടുംബത്തെ കരസേനാ മേധാവി വിക്രം സിംഗ് ഇന്ന് സന്ദര്‍ശിക്കും. …

ഇന്ത്യന്‍ സൈന്യം സുസജ്ജം

രാജ്യത്തിനെതിരായ ഏതു വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് കരസേന മേധാവി ജന.ബിക്രം സിങ്. അറുപത്തിയഞ്ചാമത് കരസേന ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം. രാജ്യത്തിനായി …

അതിര്‍ത്തി സംഘര്‍ഷം: ശിവശങ്കര്‍ മേനോന്‍ പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിച്ചു

ഇന്ത്യ- പാക് അതിര്‍ത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ സുഷമാ സ്വരാജിനെയും അരുണ്‍ ജയ്റ്റ്‌ലിയെയും കണ്ട് ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ നിലവിലെ അവസ്ഥയെക്കുറിച്ചും …

ഇന്ത്യ പ്രതിഷേധമറിയിച്ചു

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് രണ്ട് ഇന്ത്യന്‍ സൈനികരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചു. ഇരു രാജ്യങ്ങളഉം തമ്മില്‍ നിലനില്‍ക്കുന്ന …

മന്ത്രി കെ.എം. മാണി ചര്‍ച്ച നടത്തിയത് തന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി

ധനകാര്യമന്ത്രി കെ.എം. മാണി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ചനടത്തിയതു തന്റെ അറിവോടെയാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണു് മുഖ്യമന്ത്രി ഇത്തരത്തില്‍ …

ഇന്ന് ഇന്ത്യ-പാക് ഫ്‌ളാഗ് മീറ്റിംഗ്

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചി രിക്കേ ഇരുരാജ്യങ്ങളിലെയും ബ്രിഗേഡ് കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ് മീറ്റിംഗ് ഇന്നു പൂഞ്ച് സെക്ടറില്‍ നടക്കും. പൂഞ്ച് സെക്ടറിലെ ചകന്‍ ദ ബാഗില്‍ ഇന്ന് …

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നു. ഇടതു അധ്യാപകര്‍ നടത്തുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇടത് പ്രതിനിധികള്‍ മുഖ്യചുമതല വഹിച്ചിരുന്ന സ്ഥാനങ്ങളില്‍ പകരം ആളുകളെ നിയോഗിച്ചാണ് കമ്മറ്റികള്‍ …