മദ്യം കഴിച്ച് കൊല്ലം ജില്ലയില്‍ മൂന്നുമരണം

ശാസ്‌താംകോട്ട : അമിതമദ്യപാനത്തെതുടര്‍ന്നു കൊല്ലം ജില്ലയില്‍ മൂന്നുപേര്‍ മരിച്ചു. മൈനാഗപ്പള്ളി കടപ്പ, കാട്ടുവിള വടക്കതില്‍ ഷാജി(47), ശാസ്‌താംകോട്ട ആഞ്ഞിലിമൂട്‌ പള്ളിച്ചരുവില്‍ പൗലോസ്‌(50), കിളികൊല്ലൂര്‍ മങ്ങാട്‌ അറുനൂറ്റിമംഗലം വിളയില്‍വീട്ടില്‍ …

ഡിഎംകെ മുന്‍ മന്ത്രി കെ.പി.പി.സ്വാമിയെ അറസ്റ്റു ചെയ്തു

ചെന്നൈ: മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ.പി.പി.സ്വാമിയെ ചെന്നൈയില്‍ അറസ്റ്റു ചെയ്തു. 2006ല്‍ നടന്ന രണ്ടു എ.ഐ.എ.ഡി.എം.കെ അനുഭാവികളായ മത്സ്യത്തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് കെ.പി.പി.സ്വാമിയെ അറസ്റ്റു …

എലിപ്പനി: ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന എലിപ്പനി ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു. ഗോവിന്ദാപുരം കളത്തില്‍തൊടി കൊമ്മേരി സ്വദേശിനി സരോജിനി(65)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് …

കേരളത്തിന് ഐ.ഐ.ടി

കേരളത്തില്‍ പാലക്കാട്ട് ഐ.ഐ.ടി സ്ഥാപിക്കുമെന്ന് കേന്ദ്രം റപ്പ് നല്‍കിയതായി മന്ത്രി പി.കെ. അബ്ദുറബ്ബ്. കൂടാതെ കോട്ടയത്ത് ഐ.ടി. ഇന്‍സ്റ്റിറ്റിയൂട്ടും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഐസ്‌ക്രീം കേസ്: അച്യുതാനന്ദന്റെ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിന്റെ അന്വേഷണ പുരോഗതി …

ചിദംബരം രാജി സന്നദ്ധത അറിയിച്ചു

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി പി.ചിദംബരം പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ടു ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് …

തമ്പാനൂരില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തമ്പാനൂരില്‍ ആര്‍എംഎസ് ഓഫീസിന് സമീപമുള്ള ശ്രീതമ്പുരാന്‍ കാവ് സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. …

പകര്‍ച്ചപ്പനി: നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നത് തടയാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ്. മരുന്നിന്റെ അപര്യാപ്തത ഒരിടത്തുമില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിഎംഒമാര്‍ക്ക് രണ്ടുലക്ഷം …

കോഴിക്കോട് കോളറ ബാധയും

കോഴിക്കോട്: എലിപ്പനിക്കും മഞ്ഞപ്പിത്തത്തിനും പുറമേ കോഴിക്കോട്ട് കോളറ ബാധയും സ്ഥിരീകരിച്ചു. കുരുവട്ടൂര്‍ സ്വദേശിനി ജാനു (72)നാണ് കോളറ ബാധ സ്ഥിരീകരിച്ചത്. എലിപ്പനി ബാധിച്ച് എലിപ്പനി ബാധ മൂലം …

നരേന്ദ്രമോഡി നിരാഹാരം അവസാനിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മൂന്നു ദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. അതിനു ശേഷം അനുയായികളെ അഭിസംബോധന ചെയ്യവേ തന്റെ ദൗത്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇന്ത്യയെ …