കാവേരി: പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം

കാവേരി നദീജലതര്‍ക്കത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.തമിഴ്‌നാടിന് ജലം നല്‍കണമെന്ന നിര്‍ദേശം പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക നല്‍കിയ റിവ്യൂ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നിലപാട് …

പിണറായിക്ക് തെറ്റിദ്ധാരണയെന്നു വെള്ളാപ്പള്ളി

എസ്.എൻ.ഡി.പിയും എൻ.എസ്.എസും തമ്മിലുള്ള ഐക്യത്തെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തെറ്റിദ്ധാരണയാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഭൂരിപക്ഷ ഐക്യം ഉണ്ടായത് …

ആര്‍എസ്എസിനെ സിപിഎമ്മിന്റെ ചെലവില്‍ വെള്ളപൂശണ്ട: പിണറായി

ആര്‍എസ്എസിനെ സിപിഎമ്മിന്റെ ചെലവില്‍ വെള്ള പൂശാന്‍ നോക്കേണ്‌ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. …

യുഡിഎഫില്‍ ആര്‍ക്കും അപ്രമാദിത്വമില്ല; രമേശ് ചെന്നിത്തല

യുഡിഎഫില്‍ ആര്‍ക്കും അപ്രമാദിത്വമില്ലെന്ന് രമേശ് ചെന്നിത്തല. കൊച്ചിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. യുഡിഎഫില്‍ ലീഗിന്റെ അപ്രമാദിത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതിനോട് …

മുസ്‌ലീം ലീഗിന് അധികാര തിമിരമെന്ന് എന്‍എസ്എസ്

മുസ്‌ലീം ലീഗിന് അധികാര തിമിരമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കേരളം ഭരിക്കുന്നത് ലീഗാണെന്ന മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് …

ബിസിനസ് തട്ടിപ്പ്; മോണാവി ഡിസ്ട്രിബ്യൂട്ടര്‍ സജീവ് നായര്‍ അറസ്റ്റില്‍

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് വഴി നിയമവിരുദ്ധമായി ബിസിനസ് നടത്തിയ കേസില്‍ കൊച്ചിയിലെ മൊണാവി എന്റര്‍െ്രെപസസ് ഇന്ത്യ സീനിയര്‍ ഡിസ്ട്രിബ്യൂട്ടര്‍ മരട് കേദാരം വീട്ടില്‍ സജീവ് നായരെ (44) …

കാവേരി നദീജലതര്‍ക്കം: കര്‍ണാടകയില്‍ ബന്ദ് പൂര്‍ണം

തമിഴ്‌നാടും കര്‍ണ്ണാടകവും തമ്മിലുള്ള കാവേരി നദീജലപ്രശ്‌നത്തില്‍ കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സര്‍ക്കാര്‍ ബസുകളും മിക്ക സര്‍വീസുകളും …

ചൈനയില്‍ മണ്ണിടിച്ചിലിൽ 18 വിദ്യാര്‍ഥികള്‍ മരിച്ചു

ചൈനയില്‍ മണ്ണിടിച്ചിലില്‍പ്പെട്ടു 18 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു.ഇവര്‍ പഠിച്ചുകൊണ്ടിരുന്ന ക്ലാസ് റൂമിനു മുകളിലേക്ക് ശക്തമായ തോതില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.രാവിലെ 9 മണിയോടെ …

കള്ള് നിരോധനം: എക്‌സൈസ് മന്ത്രിക്ക് കോടതിയുടെ വിമര്‍ശനം

കള്ള് നിരോധനം സംബന്ധിച്ച എക്‌സൈസ് മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ ഹൈക്കോടതി. എന്ത് കുടിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതിയല്ലെന്നുമുള്ള കെ ബാബുവിന്റെ പരാമര്‍ശമാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ജനങ്ങള്‍ തന്നിഷ്ടപ്രകാരം ജീവിച്ചാല്‍ …

ജനങ്ങൾ തന്നിഷ്ടപ്രകാരം പ്രവർത്തിച്ചാൽ നിയമത്തിനെന്ത് വിലയെന്ന് ഹൈക്കോടതി

കള്ളു നിരോധനത്തില്‍ ഹൈക്കോടതി നിര്‍ദേശത്തെ പരസ്യമായി വിമര്‍ശിച്ച എക്‌സൈസ്‌ മന്ത്രി കെ.ബാബുവിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം.  ജനങ്ങള്‍ തന്നിഷ്‌ടപ്രകാരം തന്നെ ജീവിച്ചാല്‍ പിന്നെ നിയമങ്ങള്‍ എന്തിനാണെന്നായിരുന്നു കോടതി ചോദിച്ചു. …