എന്റിക്ക ലെക്സി കേരളാ തീരം വിട്ടു.

കൊച്ചി: രണ്ട് മത്സ്യ ത്തൊഴിലാളികൾ മരിക്കാനിടയാക്കിയ സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലായിരുന്ന എന്റിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പൽ ഇന്നലെ രാത്രി 11 മണിയോടെ കേരള തീരം …

വീര നേതാവിന് നാടിന്റെ അശ്രുപൂജ

അക്രമികളുടെ ക്രൂരതയാർന്ന ആയുധങ്ങൾക്ക് മാത്രം നിശബ്ദമാക്കാൻ കഴിഞ്ഞ ധീരയോദ്ധാവിന് ജന്മനാട് വിട നൽകി.അവസാനമായി ഒരു നോക്കുകാണാൻ ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി നിർത്തി ശനിയാഴ്ച രാത്രി ഏറെ വൈകി …

കൊലപാതകത്തിനു പിന്നിൽ സിപിഎമ്മെന്ന് ഇടതുപക്ഷ ഏകോപനസമിതി

ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നിൽ സി പി എം ആണെന്ന് ഇടതുപക്ഷ ഏകോപനസമിതി.കൊലപാതകത്തിന്റെ സാധ്യത സിപിഎമ്മിലേക്കു വിരല്‍ചൂണ്ടുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി …

സിവിൽ സർവ്വീസ്:ആദ്യ രണ്ട് റാങ്കും പെൺകുട്ടികൾക്ക്

2011ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ആദ്യ രണ്ട് റാങ്കുകൾ പെൺകുട്ടികൾ കരസ്തമാക്കി.ഡൽഹിക്കാരിയായ ഷെന അഗർവാളിനാണ് ഒന്നാം റാങ്ക്.ആൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയസിൽ നിന്ന് എംബിബിഎസ് …

കോടതിയെ വെല്ലുവിളിച്ച് കൊണ്ട് ഇ.പി.ജയരാജൻ

പൊതുനിരത്തിൽ പൊതുയോഗം നടത്തുന്നതുമായി ബന്ധപ്പെട്ട് കോടതിയുമായി യുദ്ധത്തിന് തയ്യാറാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ.ജനങ്ങൾ സംഘടിച്ചാൽ കോടതികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ ജയരാജൻ …

മണിമലയാറില്‍ ഒഴിക്കിൽപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇന്നലെ മണിമലയാറില്‍ കുളിക്കാനിറങ്ങി ഒഴിക്കില്‍പ്പെട്ട് കാണാതായ   കുട്ടികളുടെ മൃതദേഹങ്ങള്‍  കണ്ടെത്തി. മുണ്ടക്കയം വെള്ളനാടി  എസ്‌റ്റേറ്റിന് സമീപം മണിമലയാറ്റില്‍  കുളിക്കാനിറങ്ങിയ  കൂവപ്പള്ളി ഓരമ്പള്ളിയില്‍ ഒ.സി മാത്യൂവിന്റെ  മകന്‍ സിന്‍സ് …

സുഖ്മ ജില്ലാകളക്ടറെ മോചിപ്പിച്ചു

മാവോയിസ്റ്റുകള്‍  തട്ടിക്കൊണ്ടുപോയ  സുഖ്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിച്ചു. സര്‍ക്കാര്‍ മദ്ധ്യസ്ഥരായ  നിര്‍മല  ബുച്ചും എസ്.എം. മിശ്രയും മാവോവാദികളുടെ മദ്ധ്യസ്ഥരും തമ്മില്‍  ഏതാനും  ദിവസങ്ങളായി  …

അലക്സ് പോളിനെ ഇന്ന് മോചിപ്പിച്ചേയ്ക്കും

റായ്പൂർ:മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സുഖ്മ ജില്ലാ കലക്ടറെ ഇന്നു മോചിപ്പിച്ചേയ്ക്കുമെന്ന് സൂചന.12 ദിവസമായി ഇദ്ദേഹത്തെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ ചുമതലപ്പെടുത്തിയ മധ്യസ്ഥരുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് കളക്ടറെ …

നൂപുർ തൽവാറിന്റെ ജാമ്യാപേക്ഷ തള്ളി

ആരുഷി വധക്കേസിൽ അമ്മ നൂപുർ തൽവാറിന്റെ ജാമ്യാപേക്ഷ ഗാസിയാബാദ് സെഷൻസ് കോടതി തള്ളി.സുപ്രീം കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടതിനനുസരിച്ച് കീഴടങ്ങിയ നൂപുർ ഇപ്പോൾ ജയിലിലാണ്.കഴിഞ്ഞ ദിവസവും ജാമ്യാപേക്ഷ കോടതി …

സഹന സമരം വിജയം കാണുന്നു;നഴ്സുമാരുടെ ശമ്പളം കൂട്ടാൻ ശുപാർശ

മാസങ്ങളായി നിരാഹാര സമരത്തിലൂടെയും പണിമുടക്കിലൂടെയും അർഹമായ വേതനത്തിനായി പോരാടിയ സ്വകാര്യ മേഖലയിലെ നഴ്സുമാർക്ക് ഒടുവിൽ ആശ്വസിക്കാനുള്ള അവസരം.അവരുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ നിയോഗിച്ച …