വിദ്യാർത്ഥികൾക്കായി അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയത് പണം വാങ്ങിയെന്ന് സംശയം

സംഭവത്തിൽ നിഷാദ് മുഹമ്മദിനെയും മറ്റുരണ്ട് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻറ് ചെയ്തു

മോദിയുടെ ‘കള്ളംപൊളിച്ച്’ നാവികസേനാ മുന്‍ കമാന്‍ഡര്‍; ഏറ്റുപിടിച്ച ബിജെപിയും വെട്ടില്‍

തിരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്കു കടക്കവേ, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആക്രമണം കടുപ്പിച്ചു ബിജെപി. വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാടില്‍ രാജീവ് കുടുംബസമേതം അവധിയാഘോഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ …

സർക്കാർ ഉറച്ചുനിൽക്കുന്നു; ആനയുടമകൾ പൂരം ബഹിഷ്കരണത്തിൽ നിന്നും പിന്നോട്ട്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയ്ക്ക് പൂരംചടങ്ങിൽ പങ്കെടുക്കാനുള്ള വിലക്ക് സംബന്ധിച്ച തർക്കം നിയമപ്രശ്‌നമായതിനാൽ ചർച്ചയിൽ പരിഹാരമുണ്ടാക്കാനായില്ല…

രാജീവ് ഗാന്ധിയുടെ ഉല്ലാസയാത്ര: മോദിയുടെ ആരോപണം തള്ളി മുൻ നേവി വൈസ് അഡ്മിറൽ

ഡൽഹിയിൽ തെരഞ്ഞെടുപ്പ്​ പ്രചരണ റാലിയിലായിരുന്നു ഗാന്ധി കുടുംബത്തിനെതിരെ മോദി ആരോപണമുന്നയിച്ചത്​

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ വലിയ ഗൂഢാലോചന

വോട്ട് വാങ്ങിയ ശേഷം മന്ത്രി സുനിൽകുമാർ വിഷയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്

മോദി വ്യോമസേനയുടെ ജെറ്റ് വിമാനത്തെ 744 രൂപയ്ക്ക് ട്രിപ്പോടുന്ന ടാക്സിയാക്കിയെന്ന് കോൺഗ്രസ്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കുടുംബവും യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് സ്വകാര്യ ടാക്‌സിപോലെ അവധിക്കാല ആഘോഷത്തിന് ഉപയോഗിച്ചുവെന്നായിരുന്നു മോദി ഒരു തെരെഞ്ഞെടുപ്പ് റാലിയ്ക്കിടെ പറഞ്ഞത്

വോട്ടർ പട്ടികയിലെ 10 ലക്ഷം യു‍ഡിഎഫ് വോട്ടുകൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചന: ഉമ്മൻ ചാണ്ടി

സംസ്ഥാനത്തെ 77 താലൂക്കുകളിലുള്ള ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച ഉത്തരവാദിത്വമുള്ളത്.

എല്ലാം നഷ്ടമായി; നിരന്തരം ഭീഷണിയാണ്: ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ യുവതി

ദ വയര്‍, സ്‌ക്രോള്‍, കാരവന്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങൾ സംയുക്തമായി നടത്തിയ അഭിമുഖത്തിലാണ് അവര്‍ സാമ്പത്തികവും മാനസികവുമായി തനിക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് സംസാരിച്ചത്