സൗദി അറേബ്യയ്‌ക്കെതിരായ പെനാൽറ്റി; മെസ്സി രാജ്യാന്തര ഗോൾ നേട്ടം കൂട്ടി; മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം

മെസ്സിക്ക് ഇപ്പോൾ 92 അന്താരാഷ്ട്ര ഗോളുകൾ ഉണ്ട്, പോർച്ചുഗലിന്റെ റൊണാൾഡോ 191 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളുമായി ഒന്നാം സ്ഥാനത്ത്

അംഗീകാരമില്ലാത്ത മദ്രസകൾക്ക് വരുമാനം; സ്രോതസുകളെ കുറിച്ച് അന്വേഷിക്കാൻ യോഗി സർക്കാർ

സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നൽകാത്ത 1500ലധികം മദ്രസകള്‍ക്ക് സകാത്ത് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്തുമെന്ന് യുപി സര്‍ക്കാര്‍

എ കെ ജി സെന്റര്‍ ആക്രമണം; പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം

ഈ മാസം 24 മുതല്‍ 30 വരെ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിൽ നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

രാജ്ഭവനിലെ ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ; ഗവർണ്ണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പുറത്ത്

ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനല്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

വാട്സ്ആപ്പ് മെസേജുകൾ സത്യമാകുന്ന സംഭവത്തിന് പിന്നിൽ യുവതിയുടെ ഭർത്താവ്

ഐടി ടെക്നീഷ്യൻ കൂടിയായ ഇയാൾ വീടിന്റെ സമീപങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും വീട്ടിലള്ളവരുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് മെസേജുകൾ വിടുകയായിരുന്നു

സൗദി അറേബ്യക്കെതിരെ അര്‍ജന്‍റീന കളത്തിൽ ഇറക്കുന്നത് ശക്തമായ നിരയെ

മികച്ച പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയുമായിരുന്നു പ്രതിരോധത്തില്‍.

അസം – മേഘാലയ അതിർത്തിയിൽ വെടിവെയ്പ്പ്; ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി മേഘാലയ സര്‍ക്കാര്‍

മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടും നിർത്താതെ മുന്നോട്ട് പോയി. ഈ സമയത്ത് വാഹനത്തിന്റെ ടയറിന്

വൊക്കാബുലറി ശക്തിപ്പെടുത്താന്‍ ശശി തരൂർ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാന്‍ തയ്യാറായിട്ടുണ്ട്: എഎൻ ഷംസീര്‍

പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കവേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ വെച്ച് തരൂരിനെ പരിചയപ്പെടുന്നത്.

കോൺഗ്രസ് വേദിയിൽ പാർട്ടി പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ല: ശശി തരൂർ

അതേസമയം, കോൺഗ്രസിൽ പുതിയ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ശശി തരൂരിന്റെ വിലക്ക് വിവാദം.

Page 527 of 649 1 519 520 521 522 523 524 525 526 527 528 529 530 531 532 533 534 535 649