ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദി: കെടി ജലീൽ

പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണം.

പതാകയെ അപമാനിച്ച അമേരിക്കൻ ഫുട്ബോൾ ടീമിനെ ലോകകപ്പിൽ നിന്ന് പുറത്താക്കണം; ആവശ്യവുമായി ഇറാൻ

ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ അന്തസ്സിനെ ഹനിക്കുന്ന പെരുമാറ്റമുണ്ടായാൽ 10 മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ഫിഫ ചട്ടം നടപ്പിലാക്കണമെന്നാണ്

വിഴിഞ്ഞം പദ്ധതി അദാനി ഉപേക്ഷിച്ചാൽ സർക്കാരിന്റെ നഷ്ട്ടം വെറും 300 കോടി രൂപ; അദാനിക്ക് 3000 കോടിയിലധികവും

വിഴിഞ്ഞത്ത് തുറമുഖം വരുന്നത് ചൈനയും ശ്രീലങ്കയുമടക്കം ചില വിദേശ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്നു.

സർക്കാരിന് തിരിച്ചടി; സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് ഹൈക്കോടതി

ഗവർണർ സർവകലാശാലകളുടെ ചാൻസലർ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങൾക്ക് വിധേയനാണെന്ന് കോടതി വ്യക്തമാക്കി.

സത്യമല്ലാത്തത് കണ്ടെത്തിയാൽ സിനിമ ഉപേക്ഷിക്കും; ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവിനെ വെല്ലുവിളിച്ച് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ

‘ദി കശ്മീർ ഫയൽസ്’ സിനിമയുടെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രി ഇന്ന് ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവ് നദവ് ലാപിഡിനെ വെല്ലുവിളിച്ച് രംഗത്തെത്തി.

വിഴിഞ്ഞത്തെ പൊലീസുകാർ സംയമനം പാലിച്ചതുകൊണ്ടാണ് കേരളം ഇങ്ങനെ നിൽക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

ലോകത്ത് ഇതേവരെ ഇങ്ങനെ സംയമനം പാലിക്കുന്ന പൊലീസുണ്ടോയെന്നും ഇത്ര വലിയ കടന്നാക്രമണമുണ്ടായിട്ടും അവർ അതിരുവിട്ട് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ ശബരിമലയ്ക്ക് അനുവദിച്ച ഫണ്ട് സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാര്‍ഹം: കെസുരേന്ദ്രന്‍

അനുമതി വാങ്ങി നിര്‍മാണം തുടങ്ങിയ പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മാസ്ക് ധരിക്കാത്ത ആരാധകർ; ചൈന ഫിഫ ലോകകപ്പ് സെൻസർ ചെയ്യുന്നു

തങ്ങളുടെ താമസക്കാർക്ക് ലോക്ക്ഡൗണുകളും നീണ്ട ക്വാറന്റൈനുകളും ഏർപ്പെടുത്തുന്ന നിലവിലെ ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ചൈന.

ഇസ്രായേലിൽ നിന്നുള്ള ചലച്ചിത്രകാരന് കശ്മീരിനെ കുറിച്ച് അറിവില്ല: കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന

മാർച്ച് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത 'ദി കശ്മീർ ഫയൽസ്' ഐഎഫ്എഫ്ഐയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഭാഗമായിരുന്നു.

Page 522 of 655 1 514 515 516 517 518 519 520 521 522 523 524 525 526 527 528 529 530 655