തൃശൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

തൃശൂര്‍ പെരിഞ്ഞനത്ത് വാഹനാപകടത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ നാലു പേര്‍ മരിച്ചു. ആലുവ പള്ളിക്കര സ്വദേശി രാമകൃഷ്ണന്‍, ചങ്ങനാശേരി സ്വദേശി നിഷാ പ്രമോദ്, മകള്‍ ദേവനന്ദ, നിവേദിക എന്നിവരാണ് …

അധികാര വടംവലിക്കിടെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്റെ താല്‍കാലിക ചുമതല പി.ജെ. ജോസഫിന്

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്റെ താല്‍കാലിക ചുമതല പി.ജെ. ജോസഫിന്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ അദേഹം ചുമതല വഹിക്കും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ.ജോയി എബ്രഹാമാണ് തീരുമാനം …

അമേരിക്കന്‍ മുന്നറിയിപ്പു നിലനില്‍ക്കെ യുഎഇ തീരത്ത് എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം

യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം. സൗദിയില്‍നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. …

ഫെയ്‌സ് ബുക്കും വാട്‌സാപ്പും അടക്കം എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

ശ്രീലങ്കയില്‍ ഫെയ്‌സ് ബുക്കും വാട്‌സാപ്പും അടക്കം എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. രാജ്യത്തിന്റെ പലഭാഗത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. പടിഞ്ഞാറന്‍ തീരനഗരമായ ചിലോവില്‍ മുസ്‌ലീം പളളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും …

എല്ലാ നിയമങ്ങളും ലംഘിച്ച് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഡ്ഢിയാക്കുന്നു; കമ്മീഷന് കത്തെഴുതി സീതാറാം യെച്ചൂരി

പരസ്യ പ്രചാരണം അവസാനിച്ച സന്ദർഭത്തിൽ സൈനികദൗത്യം പോലുള്ള വിഷയങ്ങളിൽ പ്രസ്താവനകളിറക്കി വോട്ടർമാരെ സ്വാധീനിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് യെച്ചൂരി.

നല്ല ശൗചാലയങ്ങളോ റോഡുകളോ ഹോട്ടലുകളോ ഇല്ല; വോട്ട് ചെയ്യാതെ പ്രതിഷേധവുമായി യുപിയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍

ഗ്രാമത്തിലെ റോഡുകള്‍ നന്നാക്കാറില്ലാത്തതിനാല്‍ പലപ്പോഴും ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നുവെന്നാണ് ഗ്രാമവാസികളുടെ പ്രധാന പരാതി.

പിഎസ്‌സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചെലവ് സർക്കാർ വഹിക്കണം; സെക്രട്ടറി സർക്കാരിന് അയച്ച കത്ത് പുറത്തായി

കേരളാ പിഎസ്‌സി ചെയർമാൻ എം കെ സക്കീറിന്റെ ആവശ്യപ്രകാരം സെക്രട്ടറി സാജു ജോർജാണ് സർക്കാരിന് കത്ത് കൈമാറിയത്.