ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമണിയുടെ സ്ഥലം മാറ്റം;തമിഴ്‌നാട്ടിൽ അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്കരിക്കും

അതേപോലെ കൊളീജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി നൽകിയ നിവേദനവും തള്ളിയിരുന്നു.

ഹരിയാനയിൽ കോണ്‍ഗ്രസിന് തിരിച്ചടി; എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്പി

പാർട്ടിയുടെ രാജ്യസഭ എംപി സതീഷ് ചന്ദ്ര മിശ്രയാണ് ഹരിയാനയിലെ പാര്‍ട്ടി തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കിയത്.

ഹരിയാനയിൽ ഇമാമും ഭാര്യയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍

ഇന്ന് പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കുവേണ്ടി പള്ളിയിലെത്തിയവരാണ് സമീപത്ത് രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്.

മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്; രാജ്യത്ത് ഭീകരാക്രമണ സാധ്യത

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെ ഭീകരയുദ്ധം നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് മസൂദിനേ മോചിപ്പിച്ചതെന്നാണ് സൂചന. കശ്മീര്‍ അതിര്‍ത്തികളിലും, …

ചാവക്കാട് കൊലപാതകം: മുഖ്യ പ്രതിയായ എസ്‍ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറി പിടിയില്‍

ജൂലൈ മാസം 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.

ഇന്ത്യയ്ക്കിതു പ്രത്യാശയുടെ കിരണം! ചന്ദ്രനിൽ വിക്രം ലാൻഡർ കണ്ടെത്തിയെന്ന് ഇസ്റോ

ബെംഗളൂരു: ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡർ കണ്ടെത്തിയതായി ഇസ്റൊ ചെയർമാൻ ഡോ. കെ.ശിവൻ. ലാൻഡറിന്റെ ലൊക്കേഷൻ കണ്ടെത്തി. ലാൻഡറിന്റെ തെർമൽ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ പകർത്തിയിട്ടുണ്ട്. …

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന രാം ജഠ്മലാനി (95) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്. വാജ്‌പേയി …

അസമിൽ വീണ്ടും സായുധ സേനയ്ക്ക് പ്രത്യേക അധികാരം; മുൻകാല പ്രാബല്യത്തോടെ കാലാവധി നീട്ടി

അഫ്‌സ്‌പ എന്ന ഈ നിയമ പ്രകാരം സായുധ സേനയ്ക്ക് എവിടെയും ഓപ്പറേഷൻ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും ഉൾപ്പെടെ അധികാരമുണ്ടാകും.

പി എസ് സി പരീക്ഷാ തട്ടിപ്പ്; പ്രതികളെ ചോര്‍ത്തിയ ചോദ്യപേപ്പറിൽ വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച്

അന്വേഷണം നടക്കുന്ന വേളയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാൻ പിഎസ്‍സി സ്വീകരിച്ച നടപടികള്‍ കാരണമായെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ.