ജാതി വിവേചനം: സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 3000 ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു

തമിഴ്‍നാട്ടിലെ തമിഴ് പുലികള്‍ കക്ഷിയില്‍ പെട്ടവരാണ് ദളിതര്‍ക്കെതിരായ അവഗണയില്‍ പ്രതിഷേധിച്ച് കൂട്ടമതം മാറ്റത്തിന് ഒരുങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

മൂന്ന് സേനകളുടെ നിയന്ത്രണം ഇനി ഒരൊറ്റ ഉദ്യോഗസ്ഥന്; രാജ്യത്തെ ആദ്യ ചീഫ് ഡിഫന്‍സ് സ്റ്റാഫ് നിയമനം ഉടന്‍:ചുമതലകള്‍ എന്തൊക്കെ?

ആര്‍മി ചീഫ് ജനറല്‍ സ്ഥാനത്ത് നിന്ന് ഡിസംബര്‍ 31ന് വിരമിക്കാനിരിക്കുന്ന ബിപിന്‍ റാവത്തിനെയായിരിക്കും ഈ തസ്തികയിലേക്ക് നിയമിക്കുക.എന്താണ് സിഡിഎസിന്റെ ചുമതലകള്‍

പൊലീസ് വെടിവെച്ചുകൊന്നവര്‍ക്കുള്ള നഷ്ടപരിഹാരം പിടിച്ചെടുത്ത് പശുസംരക്ഷകര്‍ക്ക് നല്‍കണമെന്ന് ബിജെപി എംഎല്‍എ

പൗരത്വഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവരെ വെടിവെച്ച് കൊല്ലണമെന്നും കര്‍ണാടകയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം പശുസംരക്ഷകര്‍ക്ക് നല്‍കണമെന്നും

പൗരത്വഭേദഗതി സമരങ്ങള്‍ ; മംഗളുരുവിലെ മലയാളി വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

പൗരത്വഭേദഗതിക്ക് എതിരായി സമരങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം.

എന്‍ആര്‍സിയില്‍ നിലപാട് മാറ്റി അമിത്ഷാ;ജനസംഖ്യാ രജിസ്ട്രറില്‍ കേരളം തീരുമാനം പുന:പരിശോധിക്കാനും നിര്‍ദേശം

ദേശീയപൗരത്വ രജിസ്ട്രര്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം നിലപാട് മാറ്റിയത്

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്‍ആര്‍സിയിലേക്കുള്ള ചവിട്ടുപടി; വിട്ടുവീഴ്ച പാടില്ലെന്ന് സിപിഎം

ഇത്തരത്തിൽ ശേഖരിക്കുന്ന മിക്ക ഡാറ്റയും 2010 ലെ അവസാന എന്‍പിആര്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതാണ്.

ദേശീയ ജനസംഖ്യാ രജിസ്റ്ററിനും സെന്‍സസ് നടപടികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം

സെൻസസിനായി ജനങ്ങള്‍ രേഖകളോ ബയോ മെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ല. രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ കേന്ദ്രത്തിന് പൂര്‍ണവിശ്വാസമുണ്ട്.

പൗരത്വനിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍

പൗരത്വനിയമത്തിന് എതിരെ പശ്ചിമബംഗാള്‍ ബിജെപി നേതാവ് . എല്ലാ മതവിഭാഗങ്ങളുടേതുമാണ് ഈ രാജ്യമെന്നാണ് പശ്ചിമബംഗാള്‍ വൈസ് പ്രസിഡന്റ് സി കെ

Page 13 of 956 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 956