സർക്കാർ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കും

സർക്കാർ ജീവനക്കാരുടെ ഓണാവധി വെട്ടിച്ചുരുക്കാൻ ആലോചന. തിരുവോണത്തിനു മാത്രമായി അവധി ചുരുക്കാനാണ് ആലോചിക്കുന്നത്. പ്രധാനമായും സെക്രട്ടേറിയറ്റ്‌ ജീവനക്കാർക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകൾക്കുമാകും അവധി ഒഴിവാക്കുക. തീരുമാനം …

കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണ്. …

പ്രളയസമയത്ത് ജര്‍മ്മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്ത്

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ സമയത്ത് മന്ത്രി കെ. രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്കെതിരെ നടപടി എടുക്കണമോയെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് …

കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസുകള്‍ തുടങ്ങി; പൊതുജനങ്ങള്‍ക്കായുള്ള വിമാന സര്‍വീസ് വീണ്ടും നടത്തുന്നത് 20 വര്‍ഷത്തിന് ശേഷം

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസുകള്‍ തുടങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ …

‘പട്ടാള യൂണിഫോമില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചയാള്‍ ആള്‍മാറാട്ടക്കാരന്‍’; വൈറല്‍ വീഡിയോയിലെ പട്ടാളവേഷധാരിയെ പോലീസ് തിരയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ദുരിതാശ്വാസപ്രവർത്തനങ്ങളെയും അവഹേളിക്കുന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ട പട്ടാളവേഷധാരിയെ പോലീസ് തിരയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സൈനികവേഷധാരി പട്ടാളക്കാരനല്ലെന്ന് കരസേനാ …

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയ സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: റോഡുകളിലെ വെള്ളക്കെട്ട് ഒഴിവായതിന് തൊട്ടുപിന്നാലെ ദേശീയ സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി പുനഃസ്ഥാപിച്ചു. വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കഴിഞ്ഞ ദിവസംതന്നെ റോഡുകള്‍ ഗതാഗത യോഗ്യമായിരുന്നു. …

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാകുന്നു; രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍; എറണാകുളം–തൃശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാകുന്നു. എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ മാര്‍ത്താണ്ഡവര്‍മ …

എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് രാവിലെ വരെ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നത്. കാലാവസ്ഥ അനുകൂലമായതോടെയാണ് റെഡ് അലേര്‍ട്ട് പിന്‍വലിച്ചത്. …

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് തുടങ്ങിയവ ഒഴികെ 11 ജില്ലകളിലാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം …

വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം;ബോട്ട് വിട്ടുകൊടുക്കാത്ത ഉടമകളെ അറസ്‌ററ് ചെയ്യും

വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനത്തിന് വിനിയോഗിക്കാൻ ഈ ബോട്ടുകൾ എല്ലാം രംഗത്തിറക്കാൻ മന്ത്രി നിർദ്ദേശിച്ചു. രാവിലെ മന്ത്രി …