latest • ഇ വാർത്ത | evartha

പൗരത്വബില്‍; പ്രതിഷേധിച്ച് ഐപിഎസ് ഓഫീസറുടെ രാജി

മുംബൈ: ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഓഫിസര്‍ രാജിവെച്ചു. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലെ ഐപിജി റാങ്കിലുള്ള ഉദ്യോഗസ്ഥനായ ഐപിഎസ് ഓഫീസര്‍ അബ്ദുറഹ്മാനാണ് രാജിവെച്ചത്. …

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സിആര്‍പിഎഫ് ജവാന്‍മാര്‍ വെടിയേറ്റുകൊല്ലപ്പെട്ടു; ഒരാള്‍ ആലുവ സ്വദേശി

: ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അസിസ്റ്റന്റ് കമാന്‍ഡന്റും ആലുവ മുപ്പത്തടം സ്വദേശിയുമായ ഷാഹുല്‍ ഹസ്സന്‍,

മാന്ദ്യം മറികടക്കാന്‍ വാങ്ങല്‍ശേഷി ഉയര്‍ത്തണം;പ്രൊവിഡന്റ് ഫണ്ട് വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വിപണിയിലെ വാങ്ങല്‍ ശേഷി പരിപോഷിപ്പിക്കാനുള്ള പദ്ധതികളെ കുറിച്ചാണ് ധനമന്ത്രാലയം ആലോചിക്കുന്നത്

കോഴിക്കോട് വിലങ്ങാട് വനത്തില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റു മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി മണ്ടേപ്പുറം റഷീദ് എന്ന യുവാവാണ് നായാട്ടിനിടെ വെടിയേറ്റു മരിച്ചത്

ഉള്ളി ഓഫര്‍ പ്രഖ്യാപിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ഷോപ്പുടമ; മൊബൈല്‍ കച്ചവടം പൊടിപൊടിക്കുന്നു

ഉള്ളിവില അനിയന്ത്രിതമായി കുതിച്ചുകയറുമ്പോള്‍ തമിഴ്‌നാട്ടില്‍ ഒരു കിലോയ്ക്ക് 180 രൂപയാണ് വില.

കോടിയേരിക്ക് പകരക്കാരനില്ല; ചുമതല പാര്‍ട്ടി സെന്ററിന് തന്നെ

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് താത്കാലിക പകരക്കാരന്‍ വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും അദേഹത്തിന്റെ ചികിത്സാകാലയളവില്‍ പാര്‍ട്ടി …

വിവാഹസത്കാരത്തിനിടെ നൃത്തം ചെയ്യുന്നത് നിര്‍ത്തിയതിന് യുവതിക്ക് നേരെ വെടിയുതിര്‍ത്തു; ഗുരുതരപരിക്കുകളുമായി ആശുപത്രിയില്‍

ലഖ്‌നൗ: വിവാഹവേദിയില്‍ നൃത്തം അവതരിപ്പിക്കുന്നത് നിര്‍ത്തിയെന്നാരോപിച്ച് ഡാന്‍സറായ യുവതിയുടെ മുഖത്തേക്ക് വെടിയുതിര്‍ത്തു. ഹിന എന്ന ഡാന്‍സറെ കാന്‍പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുപിയിലെ ചിത്രകൂടിലാണ് ഡിസംബര്‍ ഒന്നിന് ധാരുണമായ …

തെലങ്കാന ബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രി കൊലപാതകം പുനരാവിഷ്‌കരിക്കുന്ന തിനിടെയാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.

ക്രിസ്തുമസിന് ചിരിപ്പടക്കങ്ങള്‍ പൊട്ടിക്കാന്‍ ‘ധമാക്ക’:റിലീസ് ഡിസംബര്‍ 20ന്

ക്രിസ്തുമസ് ആഘോഷങ്ങള്‍ പൊടിപ്പൊടിക്കാന്‍ ഒമര്‍ലുലു ചിത്രം ധമാക്കയും ഉണ്ടാകും.