പാളങ്ങള്‍ തെറ്റുന്ന സുരക്ഷ

‘വണ്ടി വണ്ടി നിന്നെപ്പോലെ വയറിലെനിക്കും തീയാണേ’ എന്ന ഗാനം പരിചയമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. ഇതുപോലെയാണ് ഇന്ന് ഓരോ വ്യക്തിയും ട്രെയിനില്‍ യാത്ര ചെയ്യുന്നത്. 1963ല്‍ ഡോക്ടര്‍ എന്ന ചിത്രത്തിലുള്ള …

ഈ വര്‍ഷം വിടപറയുമ്പോള്‍ കണ്ണീരോടെ ലോകം, എട്ട് അപകടങ്ങളില്‍ വിധി തട്ടിയെടുത്തത് 750 ഓളം വിമാന യാത്രക്കാരെ

2014 വിടപറയുകയാണ്……..ലോകത്തിന് ഒരു തീരാദുരന്തം സമ്മാനിച്ചത്. ഈ വര്‍ഷം വ്യോമയാനമേഖലയില്‍ ഉണ്ടായത് 8 ഓളം വലിയ അപകടങ്ങളാണ്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് എയര്‍ ഏഷ്യ എയര്‍ലൈന്‍സിനെ തേടിയെത്തിയ …

ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച് ചൈന, ഒടുവില്‍ എബോളയെ പ്രതിരോധിക്കാനുള്ള മരുന്ന് പരീക്ഷണം വിജയകരം

ലോകം ഏറെ ഭീതിയോടെ കണ്ടിരുന്ന എബോള രോഗത്തെയും പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിച്ചു. പ്രതിരോധ മരുന്ന് കണ്ടുപിടിച്ചതായി അവകാശപ്പെട്ട് ചൈനയാണ് രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യരില്‍ മരുന്ന് വിജയകരമായി പരീക്ഷിച്ചതായും ചൈനയുടെ …

ഗീതയ്ക്കു മാതാവായ ഭൂമിയേ ക്ഷണമിതുമാതിരിയൊരു കർമ്മയോഗിയേ പ്രസവിക്കൂ….

കേരള സമൂഹത്തിന്റെ വികാസപരിണാമങ്ങളിൽ പ്രത്യേകിച്ച് നീതിന്യായ വ്യവസ്ഥയിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർക്കുണ്ടായിരുന്ന പാണ്ഡിത്യവും നിർണ്ണായക സ്വാധീനവും വളരെ വലുതായിരുന്നു. അടിച്ചമർത്തപ്പെടുന്ന പൗരാവകാശബോധങ്ങൾ തന്റെതായ രീതിയിലുള്ള ചെറുത്തുനില്പിലൂടെ നേടിയെടുത്ത് അർഹതപ്പെട്ട …

മോദി സർക്കാരിന്റെ ആറുമാസം;ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് മോദി സർക്കാർ ഉയർന്നില്ല എന്ന് വിലയിരുത്താന്‍ 13 കാരണങ്ങള്‍

ഷാഫി നീലാമ്പ്ര ആറുമാസം പൂര്ത്തിയാക്കിയ ഒരു സർക്കാരിനെ ശരിയായി വിലയിരുത്താമോ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ ഏതൊരു സർക്കാരും തങ്ങളുടെ ആദ്യനാളുകളിലെ പ്രവർത്തരനങ്ങളിലൂടെ ചില സൂചനകള്‍ നല്കാറുണ്ട്, …

കാശ്മീരില്‍ ഉടന്‍ ഒരു തിരഞ്ഞെടുപ്പ് ആവിശ്യമുണ്ടായിരുന്നോ?

ജി.ശങ്കർ കശ്മീരില്‍ ഉടനെ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നായിരുന്നു പൊതുവെ എല്ലാവരും കരുതിയിരുന്നത്. കാരണം കഴിഞ്ഞ ഏതാനം മാസ്സങ്ങള്‍ക്കു മുന്‍പ് ഉണ്ടായ പ്രളയം വരുത്തിവെച്ച നാശനഷ്ട്ടം …

ചുംബനങ്ങൾ സമരം ചെയ്യുമ്പോൾ

മനസ്സുകളുടെ അകലമില്ലായ്മയുടെ ശരീരഭാഷയാണ് ചുംബനമെന്ന് മന:ശാസ്ത്രം. ഉള്ളിലുയിരിട്ട് ഉണർന്നുയരുന്ന വികാരങ്ങളുടെ ആദ്യപടിയാണ് ചുംബനമെന്ന് കാമശാസ്ത്രം. ചുംബനത്തിലൂടെ എയിഡ്സ് പകരില്ലെന്ന് വൈദ്യശാസ്ത്രം ചുംബനം കൊണ്ട് ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് …

ഹൃദയപൂർവ്വം പ്രേംകുമാർ

ഈയിടയായി കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെ കഥകളാണ് വാർത്തകളിൽ നിറയുന്നത്. അതിൽ ചിലതിലൊക്കെ കുട്ടികൾക്ക് മാതൃകയാകേണ്ട, കുട്ടികളുടെ സംരക്ഷകരാകേണ്ട അദ്ധ്യാപകരാണ് പ്രതിസ്ഥാനത്ത് എന്നുള്ളത് എന്നെ ശരിക്കും ഉത്കണ്ഠകുലാനാക്കുന്നു. കുട്ടികളുടെ അവകാശങ്ങൾക്ക് …

ആനകൊടുത്താലും ആശകൊടുക്കരുത് ബേബിച്ചാ

അണ്ണാറക്കണ്ണനും തന്നാലായി എന്നു പറഞ്ഞപോലെയാണ് ഇന്നു നമ്മുടെ രാജ്യത്തെ വിപ്ലവ പ്രസ്ഥാനം എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നടക്കുന്നത്. ‘കനകംമൂലം കാമിനിമൂലം കലഹം പലവിധം ഉലകില്‍…’ എന്നു മഹാകവി …

ഇസ്രയേല്‍ – ഫലസ്തീൻ പ്രശ്നവും മലയാളിയുടെ മതേതരത്വവും

ഷാഫി നീലാമ്പ്ര മുനവെച്ചുള്ള വാക്കുകൾക്കും പരിഹാസങ്ങൾക്കും സ്വാഗതം… ഞാന്‍ എന്റെ ഫലസ്തീൻ അനുകൂല-സയണിസ്റ്റ് വിരുദ്ധ നിലപാട് കൂടുതല്‍ പ്രകടമാക്കാൻ ആഗ്രഹിക്കുന്നു. ഫലസ്തീൻ പ്രശ്നത്തില്‍ പ്രതികരിക്കുന്നവരെ അവരുടെ പേര് …