ടൈഗര്‍ 800‘എക്‌സ് സി എക്‌സ്’, ‘എക്‌സ് ആര്‍’ മോഡലുകള്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ കൊച്ചിയില്‍ പുറത്തിറക്കി

കൊച്ചി: ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ടൈഗ‍ര് 800 എക്‌സ് സി ആര്‍, എക്‌സ് ആര്‍ എന്നീ പുതിയ മോഡലുകള്‍ പുറത്തിറക്കി. ട്രയംഫിന്റെ മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ആളുകള്‍ ഏറ്റവും അധികം ഇഷ്ടപ്പെടുകയും മികച്ചതെന്ന് അഭിപ്രായപ്പെടുകയും ചെയ്ത …

ഹോണ്ടയുടെ ഈ സ്കൂട്ടറുകളാണോ നിങ്ങളുടേത്?സസ്‌പെന്‍ഷനിലെ തകരാറിനെ തുടര്‍ന്ന് മൂന്ന് മോഡല്‍ സ്‌കൂട്ടറുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

മുംബൈ: സസ്‌പെന്‍ഷനിലെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മൂന്ന് മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചു വിളിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരി ഏഴിനും …

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ‘പ്ലാന്‍റ് ചെന്നൈയുടെ‘ പതിനൊന്നാമത് വാര്‍ഷികം ആഘോഷിച്ചു

  ചെന്നൈ: ബിഎംഡബ്ല്യു ഗ്രൂപ്പ് ചെന്നൈ അവരുടെ പതിനൊന്നാമത് വാര്‍ഷികം ആഘോഷിച്ചു. സാങ്കേതിക നൈപുണ്യ വികസന പദ്ധതിയായ ‘സ്‌കില്‍ നെക്സ്റ്റ്’ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും …

ഇനിമുതല്‍ പകലും ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിക്കണം; ഉത്തരവുമായി സര്‍ക്കാര്‍

ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ എന്ന സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ വര്‍ഷമാദ്യമായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സുരക്ഷ മുന്‍നിര്‍ത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്ന വേളയില്‍ തന്നെ ഹെഡ്‌ലൈറ്റ് കത്തുകയെന്ന …

വിപണിയില്‍ ഒന്നാമനാകാന്‍ കിടിലന്‍ ഗെറ്റപ്പില്‍ ബിഎംഡബ്ല്യു 8 സീരീസ്

ആഢംബര കാറുകളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പിലാണ് ജര്‍മന്‍ ഭീമനായ ബി.എം.ഡബ്ല്യു. അതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ രംഗത്ത് പുത്തന്‍ പദ്ധതികള്‍ ഒരുക്കുന്നത്. ‘നമ്പര്‍ വണ്‍ …

ബൈക്കോ സ്കൂട്ടറോ വാങ്ങാന്‍ ഒരുങ്ങുന്നവരാണോ ? എന്നാല്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത! 5000 മുതല്‍ 20000 രൂപ വിലക്കുറവിൽ ഇന്നും നാളെയും പുതുപുത്തന്‍ ബൈക്ക് സ്വന്തമാക്കാം.

ബൈക്കോ സ്കൂട്ടറോ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. 5000 മുതല്‍ 20000 രൂപ രൂപ വിലക്കുറവിൽ പുതുപുത്തന്‍ ബൈക്ക് സ്വന്തമാക്കാം. എന്നാല്‍ ഈ ഓഫര്‍ ഇന്നും …

പുത്തന്‍ മാറ്റങ്ങളോടെ മാരുതി സുസുക്കി വാഗണ്‍ ആര്‍

1999 ല്‍ പുറത്തിറങ്ങിയ കാലം മുതല്‍ ജനലക്ഷങ്ങളുടെ പ്രിയ കാറാണ് വാഗണ്‍ ആര്‍. പതിനേഴു വര്‍ഷത്തിനിടയില്‍ ചെറിയ മാറ്റങ്ങള്‍ വന്നുവെന്നല്ലാതെ കാര്യമായ മാറ്റങ്ങള്‍ വാഗണ്‍ ആറിന് ഇതുവരെ …

പുതു നിറങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് റോയല്‍ എന്‍ഫീല്‍ഡ്, ഇത്തവണ മൂന്നു വ്യത്യസ്ത നിറങ്ങളുമായിട്ടാണ് എന്‍ഫീല്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

പുനെ: യുവാക്കളെ ഹരം കൊള്ളിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ക്ലാസിക്ക് 350 സീരിസിനായി പുതിയ മൂന്ന് നിറങ്ങള്‍ അവതരിപ്പിച്ചു. 1950കളില്‍ ബ്രിട്ടനില്‍ നിര്‍മ്മിതമായ മോട്ടോര്‍ സൈക്കിളുകളുടെ നിറങ്ങള്‍ …

കിടിലന്‍ പ്രത്യേകതകളുമായി വിപണി കീഴടക്കാന്‍ പള്‍സർ 400 എത്തി; ബൈക്കിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ത്രീകള്‍ മാത്രം

പ്രീമിയം ബൈക്ക് സെഗ്മെന്റില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പള്‍സറിന്റെ കരുത്തുകൂടിയ വകഭേദം ബജാജ് അവതരിപ്പിക്കുന്നു.  പുത്തന്‍ പ്രത്യേകതകളുമായാണ് 400 പള്‍സറിന്റെ ആഗമനം. ക്രൂയിസര്‍ സ്പോര്‍ട്സ് ബൈക്ക് എന്ന …

പുത്തന്‍ പ്രത്യേകതകളുമായി, മാരുതി ഡിസയറിന്റെ പുതിയ പതിപ്പ് അടുത്ത വര്‍ഷം വിപണിയിലെത്തുന്നു

മാരുതി ഡിസയറിന്റെ പുതിയ പതിപ്പ് അടുത്ത മെയ് മാസത്തോടെ വിപണിയിലെത്തും. നെക്സ വഴി വില്‍ക്കുന്ന ഇഗ്‌നിസ്, ബലേനോ ആര്‍ എസ്, പുതിയ സ്വിഫ്റ്റ് എന്നിവയുടെ അവതരണത്തിന് ശേഷമായിരിക്കും …