ടിൻഡർ വഴി ഹണിട്രാപ്പ്: ഓസ്ട്രേലിയൻ റിയാലിറ്റി ഷോ താരം സൂസി ടെയ്ലർ അറസ്റ്റിൽ

ഡേറ്റിംഗ് ആപ്പ് ആയ ടിൻഡർ വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഓസ്ട്രേലിയൻ റിയാലിറ്റി ഷോ താരം സൂസി ടെയ്ലർ അറസ്റ്റിൽ

ഇന്റർനെറ്റിൽ പോണ്‍ വീഡിയോ കാണുന്ന വ്യക്തികളുടെ പ്രായം തിരിച്ചറിയാം; പുതിയ സംവിധാനവുമായി ഓസ്ട്രേലിയന്‍ സർക്കാർ

രാജ്യത്തെ ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.