പ്രധാനമന്ത്രി ഫസൽ ഭീമ യോജന നഷ്ടം; പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പിന്മാറുന്നു

2019-20 ലെ സാമ്പത്തിക വർഷത്തെ ഖാരിഫ്, റാബി സീസണുകളിലേക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ നിന്നാണ് ഈ കമ്പനികളുടെ പിന്മാറ്റം.

രാജ്യത്തെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ് എന്ന് പ്രധാനമന്ത്രി; എങ്കിൽ ഔദ്യോഗിക ഭാഷയാക്കണമെന്ന് എംകെ സ്റ്റാലിന്‍

തമിഴ് ഭാഷയെ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി സ്റ്റാലിൻ പറഞ്ഞു.

ലേയ്സ് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനു കർഷകർക്കെതിരെ പെപ്സിയുടെ നിയമനടപടി

സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്

കാർഷിക വായ്പാ മോറട്ടോറിയം; പ്രഖ്യാപനത്തിനുള്ള സാധ്യത മങ്ങി;കൂടുതൽ വ്യക്തത തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഫയൽ തിരിച്ചയച്ചു

സംസ്ഥാനത്തിൽ മോറട്ടോറിയം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് വീണ്ടും വിശദീകരണം തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു

പശുക്കള്‍ക്കിടയിലും കുടുംബസംവിധാനം, അവയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം; വര്‍ക്കലയിലെ ഫ്രീ ഫാം ഷെഡ് വ്യത്യസതമാകുന്നു

  ”ഞങ്ങളുടെ ജീവിതം അവരാണ്. പരാതിയും പരിഭവവും ഇല്ല. ഞങ്ങള്‍ സന്തുഷ്ടരാണ്, ബന്ധനങ്ങളില്ലാതെ സ്വന്തം മക്കളെപോലെ പശുക്കളെ സംരക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടായത്”. മൂക്കുകയറോ കഴുത്തിലെ ബന്ധനങ്ങളോ …

കടല്‍ അരി ഉല്‍പ്പാദിപ്പിക്കാന്‍ ചൈനയില്‍ പഠനങ്ങള്‍ സജീവം

ബെയിജിംഗ്: അഴിമുഖത്ത് കാണപ്പെടുന്ന പ്രത്യേക തരം കടല്‍-അരി ഉത്പാദനത്തിനായി ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പുതിയതായി സ്ഥാപിതമായ ഗവേഷണ കേന്ദ്രത്തില്‍ വിപുലമായ പദ്ധതികള്‍ നടക്കുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ സമുദ്ര …

നമ്മൾ വെറുതെ കളയുന്ന പഴതൊലിയ്ക്കുമുണ്ട് ചില നല്ല ഗുണങ്ങൾ

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് മാലിന്യ സംസ്കരണം. ലോകത്ത് ഏറ്റവും കൂടുതൽ ഉണ്ടാകുന്ന മാലിന്യം ഭക്ഷണത്തിന്റേതുമാണ്. എന്നാൽ നമ്മുടെ വീട്ടിൽ നാം ഭക്ഷിക്കുന്ന …

വാക്കുകളല്ല, പ്രവൃത്തിയാണ് ആവശ്യം; നല്ല ഭക്ഷണം കഴിക്കണമെന്ന ഉപദേശത്തോടൊപ്പം താന്‍ ജോലിചെയ്യുന്ന ഗവ.ആശുപത്രിവളപ്പില്‍ സ്വന്തം ചെലവില്‍ പച്ചക്കറിത്തോട്ടമുണ്ടാക്കി പച്ചക്കറികള്‍ രോഗികള്‍ക്ക് നല്‍കുന്ന ഡോക്ടര്‍ നിഷ

നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം നല്ല ആഹാരാമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ആരോഗ്യമുള്ള ഒരു ജനതയുടെ ജീവിതം ആരംഭിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നിലെത്തുന്ന മിക്കവാറും രോഗികളെല്ലാം ഈ ‘നല്ല ആഹാര’ത്തിന്റെ …

തെങ്ങ്‌ കയറുന്ന വിദേശിയായ കൃഷിമന്ത്രി

ആലപ്പുഴ: തെങ്ങ്‌ കയറ്റയന്ത്രം ഉപയോഗിച്ച് തെങ്ങ്‌ കയറുന്ന വിദേശിയായ കൃഷിമന്ത്രിയെ കണ്ട് കഞ്ഞിക്കുഴി നിവാസികള്‍ ശരിക്കും ഞെട്ടി. കാരപ്പുറം കോക്കനട്ട്‌ പ്രൊഡ്യൂസര്‍ കമ്പനിയുടെ നീര ഉത്‌പാദനരീതികളും സാങ്കേതികവിദ്യകളും …

മാലിന്യക്കൂമ്പാരം ഹരിതശോഭയ്ക്ക് വഴിമാറി; കൊച്ചിയുടെ മണ്ണില്‍ പൊന്നുവിളയിച്ച് ആന്റണിയുടെ വിജയഗാഥ

നഗരമധ്യത്തില്‍ കാടുപിടിച്ച കുറച്ചു സ്ഥലം ആളുകളുടെ കണ്ണില്‍പ്പെട്ടാല്‍ എന്താകും സ്ഥിതി. നഗരവാസികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഇനി വേസ്റ്റ് തള്ളാന്‍ ഇനി മറ്റൊരിടം തപ്പി അലയേണ്ട. പനമ്പള്ളി …