web editor

ഹിന്ദുമഹാസഭ റിപ്പബ്ലിക്ക് ദിനം കറുത്ത ദിനമായി ആചരിച്ചു

മീററ്റ്: റിപ്പബ്ലിക്ക് ദിനം കറുത്ത ദിനമാണെന്ന്  ഹിന്ദുമഹാസഭ. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് വേണ്ടത്.   ഇന്ത്യയെ കറുത്ത ദിനമായി പ്രഖ്യാപിക്കണമെന്ന്‍ ആവശ്യപ്പെട്ടു ഹിന്ദുമഹാസഭ  കറുത്ത പതാകകളുമേന്തി മീററ്റില്‍ …

‘ജ്വല്ലറി ബില്‍’ ഡെന്മാര്‍ക്ക് പാസാക്കി; ഇനി മുതല്‍ രാജ്യത്തെ അഭയാര്‍ഥികളുടെ പക്കല്‍ നിന്നും 1500 ഡോളറിന് മേല്‍ മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കും

കോപ്പന്‍ഹേഗന്‍:  രാജ്യത്ത് എത്തുന്ന അഭയാര്‍ഥികളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം ഡെന്മാര്‍ക്ക് നിയമനിര്‍മ്മാണ സഭ പാസാക്കി.  27 നെതിരെ 81 വോട്ടുകള്‍ക്കാണ് ‘ജ്വല്ലറി ബില്‍’ എന്ന …

ഒഡീഷയില്‍ ഇറാഖി പൗരന്‍മാരെന്ന് സംശയിക്കുന്ന നാല് പേരെ കാണാതായി; പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ ഇറാഖി പൗരന്‍മാരെന്ന് സംശയിക്കുന്ന നാല് പേരെ കാണാതായി. തുടര്‍ന്ന് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഭുവനേശ്വറിലെ ആര്യമഹലില്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസം എത്തിയ നാല് …

ബാര്‍കോഴ: കെ.ബാബു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി അനുകൂലമായാലും എതിരായാലും രാജി തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ ബാബു

തിരുവനന്തപുരം: ബാര്‍കോഴയില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ.ബാബു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി വിധി അനുകൂലമായാലും എതിരായാലും രാജി തീരുമാനത്തില്‍ …

വിവാഹത്തിന് മണ്ഡപത്തിലേക്ക് ബുള്ളറ്റില്‍ എത്തിയ വധുവിന്റെ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു

അഹമ്മദാബാദ്: വിവാഹത്തിന് വധു മണ്ഡപത്തിലേക്ക് എത്തിയത് ബുള്ളറ്റില്‍. അഹമ്മദാബാദിലെ  കല്ല്യാണ ചടങ്ങിലാണ് ഈ   രംഗം അരങ്ങേറിയത്. ഉത്തരേന്ത്യയില്‍ വരന്‍ കുതിരപ്പുറത്ത് വരുന്നത് ഒരു ചടങ്ങാണ്.  എന്നാല്‍ ആയെഷ …

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചത് മുതല്‍ ടാക്‌സിക്ക് അധികയാത്രാകൂലി വാങ്ങുന്നതായി പരാതി;സൗദിയില്‍ ടാക്‌സികളില്‍ മീറ്റര്‍ സംവിധാനം കര്‍ശനമാക്കുന്നു

റിയാദ്:  സൗദിയില്‍ ടാക്‌സികളില്‍ മീറ്റര്‍ സംവിധാനം കര്‍ശനമാക്കും. മീറ്റര്‍ ഘടിപ്പിക്കാകയോ പ്രവൃത്തിപ്പിക്കുകയോ ചെയ്യാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ 938 എന്ന നമ്പറില്‍ പരാതിപ്പെടാവുന്നതാണെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു. ലിമോസിന്‍ എന്ന …

സൈക്കിള്‍ ചവിട്ടി പാര്‍ലമെന്റില്‍ എത്തുന്ന ചീഫ് വിപ്പ്

ജയ്പൂര്‍: ആര്‍ഭാടത്തിനും വിഐപി സംസ്‌കാരത്തിനും പേരു കേട്ട രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്ക് സാധാരണക്കാരനെ പോലെ എത്തുന്ന ബിക്കാനീറിലെ എംപി.   പൊതുപ്രവര്‍ത്തകന്റെ ലളിത ജീവിതത്തെ കുറിച്ച് പ്രസംഗിച്ച് നടക്കുന്നവര്‍ക്ക് പുതിയൊരു …

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശബ്ദ സംവിധാനം തകരാറില്‍; നാടക മത്സരം തടസ്സപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശബ്ദ സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് ഹൈസ്‌കൂള്‍ നാടക മത്സരം തടസ്സപ്പെട്ടു. അഞ്ചാം വേദിയായ യവനികയില്‍ ഒരുക്കിയ ശബ്ദ സംവിധാനം ശരിയല്ലന്ന് ആരോപിച്ച് കാണികളുടെ …

ടൈറ്റാനിയം അഴിമതി കേസ്; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് വിജിലന്‍സിന് കത്ത് നല്‍കി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് …

ഭീകരതയ്‌ക്ക് എതിരെ പോരാടാന്‍ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌

ഛത്തീസ്‌ഗഡ്‌: ഭീകരതയ്‌ക്ക് എതിരെ പോരാടാന്‍ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സ്വ ഒലോങ്‌. ഇന്ത്യയുമായുള്ള റാഫേല്‍ ജെറ്റ്‌ കരാര്‍ ശരിയായ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.   …