web editor

സോളാര്‍ കേസ്; സി.ബി.ഐക്കു വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി കോടതിയെ സമീപിക്കുമെന്നും ഒ.രാജഗോപാല്‍

ന്യൂഡല്‍ഹി: സോളാര്‍ അഴിമതി അന്വേഷണം സി.ബി.ഐക്കു വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി കോടതിയെ സമീപിക്കുമെന്നും ഒ.രാജഗോപാല്‍. സോളാര്‍ കേരളം കണ്ട വലിയ അഴിമതിയാണ്. ഇതിന്റെ നായകന്‍ മുഖ്യമന്ത്രി …

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്ന്‍ ഹൈക്കമാന്‍ഡ്

മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ചാണ്ടി രാജിവെയ്‌ക്കേണ്ടതില്ലെന്ന്‍ ഹൈക്കമാന്‍ഡ്. സോളാര്‍ കേസില്‍ ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്നു ഹൈക്കമാന്‍ഡ് തീരുമാനം വിശദീകരിച്ച് എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേ വാല പറഞ്ഞു. …

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്നു വൈകുന്നേരത്തോടെ രാജി വെക്കേണ്ടി വരുമെന്ന് പി.സി ജോര്‍ജ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്നു വൈകുന്നേരത്തോടെ രാജി വെക്കേണ്ടി വരുമെന്ന് പി.സി.ജോര്‍ജ്. കെ.ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതുകൊണ്ട് കാര്യമില്ലെന്ന്‍ ജോര്‍ജ്  വ്യക്തമാക്കി. കോവൂര്‍ കുഞ്ഞിമോന്റെ …

ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ചുങ്കം അഞ്ച് ശതമാനം വര്‍ധിപ്പിച്ചേക്കും

മുംബൈ: ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ചുങ്കം അഞ്ച് ശതമാനം വര്‍ധിപ്പിച്ചേക്കും. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 12 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയതോടെയാണ് ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ …

സ്വയരക്ഷയ്ക്കായി ദളിതര്‍ക്ക് തോക്ക് കൈവശം വെക്കാന്‍ അനുമതി നല്‍ക്കണമെന്ന് രാംദാസ് അത്താവലെ

മുംബൈ: സ്വയരക്ഷയ്ക്കായി ദളിതര്‍ക്ക് തോക്ക് കൈവശം വെക്കാന്‍ അനുമതി നല്‍ക്കണമെന്ന് രാജ്യസഭാ എംപി രാംദാസ് അത്താവലെ. രാജ്യത്ത് ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ്  റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് …

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. ആര്‍എസ്പി യുഡിഎഫില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് നേതൃത്വവുമായി കുഞ്ഞുമോന്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള …

അഴിമതി നിരോധന നിയമപ്രകാരം ഉമ്മന്‍ ചാണ്ടിക്കും ആര്യാടനും എതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് പിണറായി വിജയന്‍

ഒറ്റപ്പാലം: അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന്  പിണറായി വിജയന്‍. നവകേരള യാത്രയുടെ ഭാഗമായി ഒറ്റപ്പാലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. …

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി തന്റെ ഒരു മാസത്തെ ശമ്പളവും അലവന്‍സും വിഎസ് അച്യുതാനന്ദന്‍ നല്‍കി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി തന്റെ ഒരു മാസത്തെ ശമ്പളവും അലവന്‍സും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കി. ശമ്പളവും അലവന്‍സും അടക്കം അരലക്ഷത്തില്‍പ്പരം രൂപയാണ് പ്രതിപക്ഷ …

സരിതയെ ക്രോസ് വിസ്താരം നടത്തണമെന്ന മന്ത്രി ആര്യാടന്‍റെ ആവശ്യം സോളാര്‍ കമ്മീഷന്‍ നിരാകരിച്ചു

കൊച്ചി: സോളാര്‍ കേസില്‍ സരിതയെ ക്രോസ് വിസ്താരം നടത്തുവാന്‍ ആവശ്യപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ കമ്മീഷനെ സമീപിച്ചെങ്കിലും കമ്മീഷന്‍ ആവശ്യം നിരാകരിച്ചു. അതേസമയം കമ്മീഷന്‍ മുന്‍പാകെ …

എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനം തകര്‍ത്ത കേസിലെ അവസാന പ്രതിയും ജയില്‍ മോചിതനായി

ഒട്ടാവ: എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനം തകര്‍ത്ത കേസിലെ പ്രതി ഇന്ദ്രജിത്ത് സിങ് റായത്ത് ജയില്‍ മോചിതനായി. കനേഡിയന്‍ ജയിലില്‍ നിന്ന് ഇന്നലെയാണ് ഇയാള്‍ മോചിതനായത്. ശിക്ഷാ …