web editor

ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നു; വി.എം.സുധീരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കൊച്ചി: കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നു. എറണാകുളം ചുള്ളിക്കലിലാണ് സംഭവം. സുധീരനും നേതാക്കളും വേദിയിലേക്കു കയറുമ്പോഴായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തുടര്‍ന്ന് വേദി …

മോദി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത് ഇന്ദിരാഗാന്ധി സര്‍ക്കാരിനുണ്ടായ അതേ ദുര്‍വിധിയെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി സര്‍ക്കാറിന്റെ ഗതി തന്നെയാവും നരേന്ദ്ര മോദി സര്‍ക്കാറിനും ഉണ്ടാവുകയെന്ന് ബി.ജെ.പി  നേതാവ് യശ്വന്ത് സിന്‍ഹ. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞടുപ്പില്‍ ഇന്ദിരാഗാന്ധി വന്‍ തോല്‍വിയാണ് …

ഗോഡ്‌സെ ഭ്രാന്തനായിരുന്നെന്ന്‌ ഉമാ ഭാരതി

ന്യൂഡല്‍ഹി:  നാഥുറാം ഗോഡ്‌സെ ഭ്രാന്തനായിരുന്നെന്ന്‌ കേന്ദ്രമന്ത്രി ഉമാ ഭാരതി. ഗംഗാ ശുചീകരണവുമായി ബന്ധപ്പെട്ട പരിപാടിയിലാണ്‌ ഗോഡ്‌സയെ പേരെടുത്ത്‌ പറയാതെ ഭ്രാന്തനെന്ന്‌ വിശേഷിപ്പിച്ചത്‌. ഗാന്ധിജി ജീവിച്ചിരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ …

കെ.ബാബു മന്ത്രി സ്ഥാനത്തേക്ക് വരുന്നതില്‍ അപാകതയില്ല-വി.എം സുധീരന്‍

കൊച്ചി: കെ.ബാബു മന്ത്രി സ്ഥാനത്തേക്ക് വരുന്നതില്‍ അപാകതയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഹൈക്കോടതി വിധി വന്നതോടെ കീഴ്‌ക്കോടതി വിധി അപ്രസക്തമായിപ്പോയെന്നും, വിജിലന്‍സ് ജഡ്ജി അനാവശ്യ തിടുക്കം കാട്ടിയതാണെന്ന് …

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്‍മാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നു-വിഎസ് അച്ച്യുതാനന്ദന്‍

തിരുവനന്തപുരം:  ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്‍മാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. മാധ്യമങ്ങള്‍ കള്ളക്കള്ളികള്‍ പുറത്തുകൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു. കെ ബാബുവിന്റെ …

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാര്‍ക്കിച്ചു തുപ്പിയതിന് വിജയകാന്തിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

ചെന്നൈ: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാര്‍ക്കിച്ചു തുപ്പിയെന്ന പരാതിയില്‍ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെതിരെ കോടതി നടപടി.  പരാതി സത്യമാണെങ്കില്‍ വിജയകാന്തിനെതിരെ നടപടിയെടുക്കാനാണ് മദ്രാസ് ഹൈകോടതി നിര്‍ദ്ദേശം. കഴിഞ്ഞ …

ബാഗ്ദാദി മുംബൈ യുവതികള്‍ക്ക് ചാവേറാകാന്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതായി വെളിപ്പെടുത്തല്‍

മുംബൈ: ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മുംബൈ യുവതികള്‍ക്ക് ചാവേറാകാന്‍ പരിശീലനം നല്‍കുന്നതായി വെളിപ്പെടുത്തല്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് …

സോളാര്‍ കേസില്‍ ചാണ്ടി ഉമ്മനെതിരെയുളള ആരോപണം; നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ ചാണ്ടി

പുതുപ്പള്ളി: മകന്‍ ചാണ്ടി ഉമ്മനെതിരെയുളള സരിത എസ്.നായരുടെ ആരോപണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  തനിക്കെതിരായ …

മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദ്ദിച്ച ശേഷം മുടിയും പുരികവും മീശയും നിര്‍ബന്ധപൂര്‍വ്വം വടിപ്പിച്ച് റോഡിലൂടെ നടത്തിച്ചു

കാണ്‍പൂര്‍: ഹിന്ദുകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തി എന്നാരോപിച്ച് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. അവദേഷ് സവിത എന്നയാള്‍ക്കാണ്    മര്‍ദ്ദനമേറ്റത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. …

പാക്‌ ആരാധകന് വേണ്ടി വിരാട്‌ കോഹ്‌ലിയുടെ രംഗത്തെത്തുന്നു

ന്യൂഡല്‍ഹി: വിരാട്‌ കോഹ്‌ലിയോടുള്ള ആരാധനമൂത്ത്‌ വീട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന്‌ അറസ്‌റ്റിലായ പാക്‌ വംശജനുവേണ്ടി കോഹ്‌ലി രംഗത്തെത്തുന്നു. സംഭവത്തില്‍ പാകിസ്‌താന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം ഒത്തുതീര്‍പ്പില്‍ …