ഇന്ത്യക്ക് നാലാം തോല്‍വി; ധവാനും കോഹ്ലിയും സെഞ്ച്വറി അടിച്ചിട്ടും ഇന്ത്യയെ രക്ഷിക്കാനായില്ല

കാന്‍ബറ:  ധവാനും കോഹ്ലിയും സെഞ്ച്വറി അടിച്ചിട്ടും ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലും  ഇന്ത്യ തോറ്റു. ഒരുവേള ജയം കൈയെത്തും

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന്റെ വ്യാജ സി.ഡികള്‍ ആരാധകര്‍ പിടികൂടി

സിനിമാ ലോകത്തെ രക്ഷിക്കാന്‍ ആരാധകര്‍ മുന്നിട്ടിറങ്ങി. തമിഴ് നടന്‍ ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന്റെ നിരവധി വ്യാജ സി.ഡികളാണ് ഇത്തരത്തില്‍ ആരാധകര്‍

ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥിയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്ന്‍ ബിജെപി നേതാവ്

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത്  വിദ്യാര്‍ത്ഥി രോഹിത് വെമൂലയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്ന്‍ ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു.  

കരി ബാഴ്‌സലോണ പ്ലാനറ്റ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടി

കേരളീയ സമൂഹത്തിലെ ജാതീയതയെ കറുത്ത ഹാസ്യത്തില്‍ സമീപിച്ച കരി എന്ന ചിത്രത്തിന് രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരം. ബാഴ്‌സലോണ പ്ലാനറ്റ് ഫിലിം

രാജ്യത്തെ മദ്രസ്സകളില്‍ അറബിക്കും ഉറദ്ദുവിനും പകരം ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കണമെന്ന് ശിവസേന

മുംബൈ: രാജ്യത്തെ മദ്രസ്സകളില്‍ അറബിയും ഉറദ്ദുവും പാഠ്യഭാഷയാക്കുന്നത് വിലക്കണമെന്ന് ശിവസേന. പകരം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും മദ്രസ്സകള്‍ മാറണം. ബ്രിട്ടണില്‍ ഫാമിലി

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ താന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് വി.എസിന്റെ മുന്നിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ താന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് വി.എസ് അച്യുതാനന്ദന്റെ മുന്നിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പിക്കെതിരെ നില്‍ക്കുന്ന

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് തമിഴ് ചലച്ചിത്ര സംഘടനകള്‍

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന  പ്രതികളുടെ മോചനം ആവശ്യപ്പെട്ട് തമിഴ് ചലച്ചിത്ര സംഘടനകള്‍ രംഗത്ത്. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഏഴ് പ്രതികളെയും

പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണ; 60തോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ക്യാംപസിനുള്ളില്‍ 3000 വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു

പെഷാവര്‍: പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 15

നാറാത്ത് ആയുധ പരിശീലന കേസ്; ഒന്നാം പ്രതിക്ക് ഏഴുവര്‍ഷത്തെ തടവും 20 പേര്‍ക്ക് അഞ്ചുവര്‍ഷം തടവും വിധിച്ചു

കൊച്ചി:  നാറാത്ത് ആയുധ പരിശീലന കേസില്‍ ഒന്നാം പ്രതിക്ക് എന്‍.ഐ.എ കോടതി ഏഴുവര്‍ഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ചു.

മധ്യപ്രദേശില്‍ ഓടുന്ന സ്കൂൾ ബസിൽ നഴ്സറി വിദ്യാർഥിനിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ

ഉജ്ജയിൻ: മധ്യപ്രദേശില്‍ ഓടുന്ന സ്കൂൾ ബസിൽ നഴ്സറി വിദ്യാർഥിനിയെ മാനഭംഗത്തിന് ഇരയാക്കിയ കണ്ടക്ടർ അറസ്റ്റിൽ.  ഉജ്ജയിനിലാണ് സംഭവമുണ്ടായത്. മറ്റ് കുട്ടികൾ

Page 15 of 697 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 697