അഫ്‌ഗാനിൽ താലിബാന്‍ സ്ത്രീകളെ ലക്ഷ്യമിടുന്നു; 15 ന് മുകളിലുള്ള സ്ത്രീകളുടെ വിവരങ്ങള്‍ നല്‍കാന്‍ പ്രദേശിക മതനേതാക്കളോട് ആവശ്യപ്പെട്ടു

ഇതുമായി ബന്ധപ്പെട്ട താലിബാന്‍ സാംസ്കാരിക വിഭാഗത്തിന്‍റെ നോട്ടീസ് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കം പുറത്തുവിട്ടിട്ടുണ്ട്.

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; ലോക്ക് ഡൌണ്‍ ഉള്‍പ്പെടെ നീക്കം ചെയ്യണം: എം കെ മുനീര്‍

പരമാവധി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കടകള്‍ കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കണമെന്നും കത്തില്‍ മുനീര്‍ ചൂണ്ടിക്കാട്ടി.

കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ 48 ഡെൽറ്റ പ്ലസ് കേസുകൾ; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

നേരത്തെ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 20 ഡെൽറ്റ പ്ലസ് കേസുകളും തമിഴ്നാട്ടിലും മധ്യപ്രദേശിലും 9

ഇറുകിയ പാന്‍റ്സ് ധരിച്ച് പാർലെമന്‍റിലെത്തി; വനിതാ എംപിയോട് പുറത്തുപോകാനാവശ്യപ്പെട്ട് ടാൻസാനിയ സ്പീക്കർ

ടാൻസാനിയയിലെ എംപിയായ കണ്ടസ്റ്റർ സിക്വാലേയാണ് കഴിഞ്ഞ ദിവസം 'ഇറുകിയ വസ്ത്രം ധരിച്ച്' പാർലെമന്‍റിലെത്തിയത്.

രാജീവ് ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധിയ്ക്ക് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ചു; അബ്ദു റബ്ബിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

എഡിറ്റ് ഹിസ്റ്ററി വെച്ച്‌ ആളുകള്‍ ട്രോള്‍ തുടങ്ങിയതോടെ അബ്ദു റബ്ബ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയുംപുതിയ പോസ്റ്റ് ഇടുകയുമായിരുന്നു.

ഇത് നമ്മുടെ നാടല്ലേ, കേരളമല്ലേ; കേരളത്തിൽ വാക്സിന്‍ സ്വീകരിച്ചവര്‍ ഇന്ന്മാത്രം ദുരിതാശ്വാസനിധിയിലേക്ക് അയച്ചത് 22 ലക്ഷം രൂപ

ഇന്ന് ഒരു ദിവസത്തിനുള്ളില്‍, വൈകീട്ട് നാലര മണി വരെ വാക്‌സിന്‍ എടുത്തവര്‍ മാത്രം നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്.

പൂ​ജാ​ ​വി​ധി​ക​ൾ​ ​പ​ഠി​പ്പി​ക്കാ​മെ​ന്ന് ​പ്ര​ലോ​ഭനം; പ​തി​മൂ​ന്ന്​കാ​ര​നെ​ പ്ര​കൃ​തി​വി​രു​ദ്ധ ​ ​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ ​കേ​സി​ൽ​ ​ര​ണ്ട് ​പൂ​ജാ​രി​മാ​ർ​ക്ക് ​അ​ഞ്ചു​വ​ർ​ഷം​ ​ത​ട​വ്

കി​ഴ​ക്കേ​ ​ക​ല്ല​ട​ ​പൊ​ലീ​സാ​ണ് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ഡ്വ.​ ​സി​സി​ൻ.​ജി​ ​മു​ണ്ട​യ്ക്ക​ൽ​ ​ഹാ​ജ​രാ​യി.

Page 1 of 21 2