കേരളം വലതുപക്ഷവർഗ്ഗീയശക്തികൾക്ക് എന്നും ഒരു ബാലികേറാമലയായിരിക്കും എന്ന ശുഭാപ്തിവിശ്വാസത്തിലാണു ഓരോ ശരാശരിമലയാളിയും ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഈ തുണ്ടുഭൂമിയിൽ സമാധാനമായി അന്തിയുറങ്ങുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലാതെയായി മാറുന്നുണ്ട്. ഉത്തരേന്ത്യൻ …
