Special Reporter

ബിനോയ് കോടിയേരിയ്ക്കെതിരായ കേസ്: വിവാഹ സർട്ടിഫിക്കറ്റ് വ്യാജമെന്ന് നോട്ടറി; രേഖകൾ ഇവാർത്തയ്ക്ക്

2015-ൽ ബിനോയ് കോടിയേരി തന്നെ വിവാഹം കഴിച്ചുവെന്നും അതിലൊരു കുട്ടിയുണ്ടെന്നുമാണ് മുംബൈയിൽ താമസക്കാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നത്

ഫണ്ട് വകമാറ്റി ചെലവഴിച്ചു; വ്യാജരേഖ ചമച്ചു: ജാസ്മിൻ ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സംഘടനയ്ക്ക് വന്ന സംഭാവനകളിൽ നിന്നും ഏകദേശം മൂന്നരക്കോടി രൂപയോളം രൂപ ചെലവഴിച്ച കണക്കുകളിൽ തിരിമറിയുണ്ടെന്നാണ് പരാതിക്കാർ പ്രധാനമായും ആരോപിക്കുന്നത്

സമരം നടത്താൻ 68 ലക്ഷം; യാത്രാച്ചെലവ് 13 ലക്ഷം: നഴ്സസ് അസോസിയേഷന്റെ വരവുചെലവ് കണക്കുകൾ സംശയാസ്പദം

ഇത്രയും വലിയ ഒരു തുക എങ്ങനെയാണ് സമരത്തിനായി ചെലവായതെന്നത് ദുരൂഹമാണ്

ബാലഭാസ്കറിന് സ്വർണ്ണക്കടത്തുകാ‍രുമായി ബന്ധമില്ലെന്ന് പോസ്റ്റിട്ടയുടൻ തമ്പിയുടെ ഫോൺ നമ്പർ ഉള്ള ഫെയ്സ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തു

ബാലഭാസ്ക്കറിന്‍റെ പ്രോഗ്രാം കോർഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആർഐ സ്വർണ്ണക്കടത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു

സ്കിമ്മിംഗ്: എടിഎം കവർച്ചയുടെ പുതുവഴികൾ അറിയുക

ചില ഉപകരണങ്ങൾ അതിൽ റീഡ് ചെയ്യുന്ന നമ്പരും പിൻ നമ്പർ ടൈപ്പ് ചെയ്യുന്ന വീഡിയോയും ലൈവായി മറ്റൊരു സ്ഥലത്തേയ്ക്ക് വയർലെസ് ആയി അയച്ചുകൊടുക്കുകയും ചെയ്യുമത്രേ!!

ആർ എസ് എസ് താത്വികാചാര്യൻ ആർ ഹരി കെ പി യോഹന്നാന്റെ ഏജന്റ്: ആരോപണവുമായി റെഡി ടു വെയിറ്റ് സമരഭടൻ ശങ്കു ടി ദാസ്

ആർ ഹരിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അഭിഭാഷകൻ കൂടിയായ ശങ്കു ടി ദാസ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് തുടക്കം

കാസർഗോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് സിപിഎം: ഗൾഫിലുള്ളവരും പട്ടികയിലില്ലാത്തവരും വോട്ട് ചെയ്തു

125-ആം നമ്പർ ബൂത്തിലെ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വോട്ടർമാരായ ഹംസ (304), ഫാത്തിമ (305) എന്നിവർ വോട്ട് ചെയ്തതായും മണികണ്ഠൻ ആരോപിക്കുന്നു

”ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ച സ്‌കൂളുകള്‍”

നാളെ സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?. കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളികള്‍ക്ക് അറിയേണ്ടത് ഈ ഒരേ ഒരു കാര്യം മാത്രമായിരുന്നു. നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് മാത്രം അറിയാനായി ന്യൂസ് …

കേരള കോൺഗ്രസ്സ്

മാണി ഇടത്തേയ്ക്ക്: കേരള കോൺഗ്രസ്സ് ചുവക്കാൻ പച്ചക്കൊടി കാട്ടേണ്ടത് കാനം

കെ എം മാണി നയിക്കുന്ന കേരള കോൺഗ്രസ്സ് (എം) ഇടതുപക്ഷമുന്നണിയിൽ ചേരാൻ തത്വത്തിൽ ധാരണയായതായി റിപ്പോർട്ട്. ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐ ആണു …

വിശ്വശാന്തി ട്രസ്റ്റ്

വിശ്വശാന്തി ട്രസ്റ്റ്: മോഹൻലാലും ആർ എസ് എസും തമ്മിലെന്ത്?

നടൻ മോഹൻലാൽ രക്ഷാധികാരിയായ വിശ്വശാന്തി ട്രസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങ് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ആർ എസ് എസിന്റെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും. മോഹൻലാലിന്റെ …