സി.വി സിനിയ

റാഗിംഗിന്റെ കാണാപ്പുറങ്ങള്‍

മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ അശ്വതി ഒരു ഇരയാണ്. ലക്ഷ്യത്തിലേക്ക് എത്തിച്ചേരാണുള്ള ഓട്ടത്തിനിടയില്‍ ദുര്‍ബലമാക്കി തീര്‍ത്ത അവസാനത്തെ ഇര. നഴ്‌സിംഗിനായി കര്‍ണാടകയിലെ കലബുറുഗി(ഗുല്‍ബര്‍ഗ്)യിലെ സ്വകാര്യ കോളേജില്‍ റാഗിംഗിനിരയായ …