സി.വി സിനിയ-ഇ വാർത്ത | evartha

സി.വി സിനിയ

റെക്കോര്‍ഡ് ഫാന്‍സ് ഷോയുമായി ‘വില്ലനെ’ത്തുന്നു

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുക്കെട്ടില്‍ പിറക്കുന്ന വില്ലന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഈ മാസം 27 ന് തിയേറ്ററുകളില്‍ എത്തും. ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് വില്ലന്‍ തിയേറ്ററുകളില്‍ …

കാര്‍ഷിക കേരളത്തെ പരിശോധിക്കുമ്പോള്‍

ഗ്രാമീണതയുടെ ജീവതേജസ്സായി സമൃദ്ധിയുടെ ഹൃദയതാളമായി പാടത്തും പറമ്പിലും നിറഞ്ഞു നിന്നിരുന്ന ഗ്രാമീണ കര്‍ഷകര്‍ ഇന്ന് ഓര്‍മ്മ ചിത്രമാണ് നാമേവര്‍ക്കും. മണ്ണും കൃഷിയും ജീവിതത്തിന്റെ ഭാഗമാണെന്ന് ജീവിതംകൊണ്ട് കാണിച്ചു …

ഏത് പാമ്പും രാജിയുടെ കൈകളിലൊതുങ്ങും: പാമ്പുപിടിത്തകാരിയുടെ ജീവിത കഥ

ഒരു കൂട്ടം ആളുകള്‍ കൂടി നിന്ന് ബഹളം വയ്ക്കുന്നു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.എന്താണെന്ന് വ്യക്തമല്ല… രാജി തന്റെ പിക് അപ് വാന്‍ റോഡിന്റെ ഒരു ഭാഗത്ത് ഒതുക്കി …

‘രക്തമല്ല സമാധാനമാണ് അവര്‍ക്കാവശ്യം’

“ ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും, തിരുത്താന്‍ പറ്റില്ല. അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാവില്ല. എതിര്‍ക്കുന്നവര്‍ സത്യം മനസ്സിലാക്കി നാളെ നമ്മോടൊപ്പം വരേണ്ട സഹോദരങ്ങളാണ് …

ഡോക്ടര്‍മാര്‍ ദൈവങ്ങളെപോലെയല്ല ദൈവമാണ്

രാജേഷ് പിള്ള അണിയിച്ചൊരുക്കിയ ട്രാഫിക് എന്ന സിനിമ അവയവദാനത്തിന്റെ മഹത്തായ സന്ദേശമാണ് പ്രേക്ഷകര്‍ക്കു പകര്‍ന്നു നല്‍കിയത്. കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും. …

സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയ മോഡി മിഷന്‍; എല്ലാ അര്‍ത്ഥത്തിലും ഫലശൂന്യമായ തീരുമാനം

രാജ്യത്തെ സാമ്പത്തിക രംഗത്ത് ശുദ്ധീകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബര്‍ എട്ടിന് രാത്രി ചൊവ്വാഴ്ച്ച കൊണ്ടുവന്ന പരിഷ്‌കരണം ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലാഴ്ത്തി. കഴിഞ്ഞ ഏഴുദിവസമായി ജനങ്ങള്‍ …

നരയ്ക്കുന്ന കേരളമേ വൃദ്ധസദനത്തിലേക്കുള്ള ടിക്കറ്റ് റെഡി

  മുത്തശ്ശിയോ അതെന്ത് സാധനം? ഇത് ഇന്നത്തെ തലമുറയുടെ ചോദ്യമാണ്. കാലാവധി കഴിയുമ്പോള്‍ വൃദ്ധസദനത്തില്‍ തള്ളുന്ന സാധനം തന്നെ എന്നു ചുരുക്കം. ജൂഡ് ആന്റണി സംവിധാനം ചെയ്ത …

നാളെ ലോക വൃദ്ധ ദിനം: നരയ്ക്കുന്ന കേരളമേ വൃദ്ധസദനത്തിലേക്കുള്ള ടിക്കറ്റ് റെഡി

  മുത്തശ്ശിയോ അതെന്ത് സാധനം? ഇത് ഇന്നത്തെ തലമുറയുടെ ചോദ്യമാണ്. കാലാവധി കഴിയുമ്പോള്‍ വൃദ്ധസദനത്തില്‍ തള്ളുന്ന സാധനം തന്നെ എന്നു ചുരുക്കം. ജൂഡ് ആന്റണി സംവിധാനം ചെയ്ത …

വൈറ്റ് സ്റ്റൈലിഷാണ്

ആദ്യ പോസ്റ്ററില്‍ തന്നെ പ്രേകഷകന്റെ മനം കവര്‍ന്ന ചിത്രമാണ് വൈറ്റ്.  എന്നാല്‍ ചിത്രം കണ്ടിറങ്ങുമ്പോഴേക്കും പ്രേക്ഷകര്‍ക്ക് വേണ്ടത്ര സംതൃപ്തി നല്‍കുന്നില്ല എന്നു തന്നെ പറയാം.    മമ്മൂട്ടിയുടെയും …

അന്ന് ലഹരി കഞ്ചാവ്, ഇന്ന് ലഹരി എഴുത്ത്

ഇന്ന് കേരളം ദൈവത്തിന്റെ സ്വന്തം നാട് അല്ല മിറച്ച്’ലഹരിയുടെ സ്വന്തം നാട്’ എന്നു പറയുന്നതാവും ഉത്തമം. അനുദിനം നമ്മളെ തേടിയെത്തുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും ലഹരി മരുന്ന് വിതരണക്കാരെയോ …